യോഗി ആദിത്യനാഥിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ധർണ നടത്തി
Monday, August 14, 2017 1:12 PM IST
ല​​​​ക്നോ: ഗോ​​​​ര​​​​ഖ്പു​​​​ർ ബി​​​​ആ​​​​ർ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ 70 കു​​​​ട്ടി​​​​ക​​​ൾ ഓ​​​ക്സി​​​ജ​​​ൻ ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ജ് ബ​​​​ബ്ബ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​ധാ​​​​ൻ സ​​​​ഭ​​​​യ്ക്കു​​​​മു​​​​ന്പി​​​​ൽ ന​​​​ട​​​​ത്തി​​​​യ ധ​​​​ർ​​​​ണ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി സ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​യ മു​​​​ന്നൂ​​​​റോ​​​​ളം പേ​​​​രെ പോ​​​​ലീ​​​​സ് ബ​​​​ലം പ്ര​​​​യോ​​​​ഗി​​​​ച്ച് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു നീ​​​​ക്കി. ഗോ​​​​സാ​​​​യി​​​​ഗ​​​​ഞ്ച് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വി​​​​രു​​​​ദ്ധ മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​വ​​​​ച്ച​​​​ശേ​​​​ഷം വി​​​​ട്ട​​​​യ​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.