രാ​ജ്യ​ത്തെ 990 പേ​ർ​ക്ക് പോ​ലീ​സ് മെ​ഡ​ൽ
രാ​ജ്യ​ത്തെ 990 പേ​ർ​ക്ക് പോ​ലീ​സ് മെ​ഡ​ൽ
Monday, August 14, 2017 1:12 PM IST
ന്യൂഡൽഹി: രാ​ജ്യ​ത്തെ 990 പേ​ർ​ക്ക് രാഷ്‌ട്രപതിയുടെ പോ​ലീ​സ് മെ​ഡ​ൽ. കേരളത്തിൽ നിന്ന് മെഡലിന് അർഹരായവർ: ഡെ​​പ്യൂ​​ട്ടി ക​​മ​​ൻ​​ഡാ​​ന്‍റ് കെ.​​ടി ചാ​​ക്കോ (പ​​ത്ത​​നം​​തി​​ട്ട), ഡി​​വൈ​​എ​​സ്പി മൊ​​ഹ​​മ്മ​​ദ് ഷാ​​ഫി (വ​​യ​​നാ​​ട്), ഡി​​വൈ​​എ​​സ്പി കെ.​​എം. സാ​​ബു മാ​​ത്യു (ഇ​​ടു​​ക്കി), എ​​എ​​സ്ഐ സ​​ന്തോ​​ഷ് കു​​മാ​​ർ (പാ​​ല​​ക്കാ​​ട്), സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ പി.​​എം. റാ​​ഫി (തൃ​​ശൂ​​ർ), എ​​സ്ഐ ജി. ​​ജ​​യ​​ച​​ന്ദ്ര​​ൻ നാ​​യ​​ർ (പ​​ത്ത​​നം​​തി​​ട്ട), സീ​​നി​​യ​​ർ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ എ​​ൻ.​​കെ. അ​​നി​​ൽ കു​​മാ​​ർ (തൃ​​ശൂ​​ർ), പി.​​സി. സു​​നി​​ൽ (തൃ​​ശൂ​​ർ), എ​​സ്പി ഡി. ​​മോ​​ഹ​​ന​​ൻ (തി​​രു​​വ​​ന​​ന്ത​​പു​​രം), ഡി​​സി​​പി എ.​​ആ​​ർ. പ്രേം ​​കു​​മാ​​ർ (കൊ​​ച്ചി), ഡി​​വൈ​​എ​​സ്പി കെ.​​കെ. അ​​ജി (തൃ​​ശൂ​​ർ), ഡി​​വൈ​​എ​​സ്പി ടി.​​കെ. സു​​രേ​​ഷ് (കോ​​ഴി​​ക്കോ​​ട്), ഡി​​വൈ​​എ​​സ്പി ഇ.​​എ​​ൻ. സു​​രേ​​ഷ് (തി​​രു​​വ​​ന​​ന്ത​​പു​​രം), അ​​സി. ക​​മാ​​ൻ​​ഡ​​ന്‍റ് എം.​​എ. മ​​നോ​​ജ് കു​​മാ​​ർ (തി​​രു​​വ​​ന​​ന്ത​​പു​​രം), എ​​സ്ഐ വി.​​എം .സ​​തീ​​ഷ് കു​​മാ​​ർ (തി​​രു​​വ​​ന​​ന്ത​​പു​​രം), എ​​സ്പി എം.​​എ​​ൽ. സു​​നി​​ൽ (കോ​​ഴി​​ക്കോ​​ട്), ഡി​​വൈ​​എ​​സ്പി എം. ​​സു​​കു​​മാ​​ര​​ൻ (പാ​​ല​​ക്കാ​​ട്), ഡി​​വൈ​​എ​​സ്പി കെ. ​​സ​​ലിം (മ​​ല​​പ്പു​​റം), ഡി​​വൈ​​എ​​സ്പി വി.​​എ​​സ്. അ​​ജി (കൊ​​ല്ലം), ഡി​​വൈ​​എ​​സ്പി ജി. ​​സാ​​ബു (കോ​​ഴി​​ക്കോ​​ട്) എ​​ന്നി​​വ​​ർ​​ക്കാ​​ണ് സ്തു​​ത്യ​​ർ​​ഹ സേ​​വ​​ന​​ത്തി​​നു​​ള്ള മെ​​ഡ​​ൽ ല​​ഭി​​ച്ച​​ത്.
ജ​​യി​​ൽവ​​കു​​പ്പി​​ലെ സ്തു​​ത്യ​​ർ​​ഹ സേ​​വ​​ന​​ത്തി​​നു​​ള്ള ക​​റ​​ക്‌ഷ​​ണ​​ൽ മെ​​ഡ​​ലി​​ന് കേ​​ര​​ള​​ത്തി​​ൽ നി​​ന്നു ര​​ണ്ടു പേ​​രാ​​ണ് അ​​ർ​​ഹ​​രാ​​യ​​ത്. കൊ​​ല്ലം ജി​​ല്ലാ ജ​​യി​​ൽ സൂ​​പ്ര​​ണ്ട് കെ. ​​വി​​ശ്വ​​നാ​​ഥ​​ക്കു​​റു​​പ്പ്, വി​​യ്യൂ​​ർ സ​​ബ്ജ​​യി​​ൽ അ​​സി​​സ്റ്റ​​ന്‍റ് സൂ​​പ്ര​​ണ്ട് സി.​​എം. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ​​ക്കാ​​ണു ക​​റ​​ക്‌ഷ​​ണ​​ൽ മെ​​ഡ​​ൽ ല​​ഭി​​ച്ച​​ത്. വി​​ശി​​ഷ്ട സേ​​വ​​ന​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യി​​ലെ ഡി​​വൈ​​എ​​സ്പി സി. ​​രാ​​ധാ​​കൃ​​ഷ്ണ പി​​ള്ള​​യ്ക്കു ല​​ഭി​​ച്ചു.

അ​​ബ്ദു​​ൽ വാ​​ഹി​​ദ് (ഇ​​ൻ​​സ്പെ​​ക്ട​​ർ, ഷാ​​ലി​​മാ​​ർ​​ഭാ​​ഗ്, ഡ​​ൽ​​ഹി), നി​​ർ​​മ​​ല (ഇ​​ൻ​​സ്പെ​​ക്ട​​ർ, ദ്വാ​​ര​​ക, ഡ​​ൽ​​ഹി), ന​​ട​​രാ​​ജ​​ൻ ര​​മേ​​ശ് ബാ​​ബു (അ​​ഡീ​​ഷ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ, പ​​ശ്ചി​​മ​​ബം​​ഗാ​​ൾ) , പി.​​ മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​ൽ ന​​സീ​​ർ (ഇ​​ൻ​​സ്പെ​​ക്ട​​ർ, ക​​വ​​ര​​ത്തി, ല​​ക്ഷ​​ദ്വീ​​പ്), പി.​​എ.​​ ആ​​ന്‍റ​​ണി (ഇ​​ൻ​​സ്പെ​​ക്ട​​ർ, ബി​​എ​​സ്​​എ​​ഫ്, ബം​​ഗാ​​ൾ), സു​​നി​​ൽ കു​​മാ​​ർ (കോ​​ണ്‍സ്റ്റ​​ബി​​ൾ, ബി​​എ​​സ്​​എ​​ഫ്, ത്രി​​പു​​ര), കെ.​​ജി.​​മാ​​ത്തു​​ക്കു​​ട്ടി (ഹെ​​ഡ് കോ​​ണ്‍സ്റ്റ​​ബി​​ൾ, സി​​ബി​​ഐ, ഡ​​ൽ​​ഹി), എ.​​യാ​​മി​​നി​​പ്രി​​യ (ഡി​​ഐ​​ജി,സി​​ഐ​​എ​​സ്​​എ​​ഫ്, ഡ​​ൽ​​ഹി), അ​​നി​​ൽ​​കു​​മാ​​ർ (ക​​മ​​ൻ​​ഡാ​​ന്‍റ്, സി​​ആ​​ർ​​പി​​എ​​ഫ്, ആ​​സാം), തെ​​ക്കേ​​വീ​​ട്ടി​​ൽ മാ​​ണി​​ക്കോ​​ത്ത് ശ്രീ​​ധ​​ര​​ൻ (ഇ​​ൻ​​സ്പെ​​ക്ട​​ർ, സിആ​​ർ​​പി​​എ​​ഫ്, മ​​ധ്യ​​പ്ര​​ദേ​​ശ്), ശ്രീ​​നി​​വാ​​സ് മോ​​ഹ​​ൻ​​ദാ​​സ് (എ​​എ​​സ്.​​ഐ, മ​​യൂ​​ർ​​ബ​​ഞ്ജ്, ഒ​​ഡീ​​ഷ), കെ.​​രാ​​ജീ​​വ് നാ​​യ​​ർ (എ​​സി​​ഐ.​​ഒ1, ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം, തി​​രു​​വ​​ന​​ന്ത​​പു​​രം), ടി.​​ര​​മേ​​ശ​​ൻ (എ​​സി​​ഐ​​ഒ, ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം, തി​​രു​​വ​​ന​​ന്ത​​പു​​രം), വി.​​ആ​​ർ.​​ ച​​ന്ദ്ര​​ൻ (അ​​സി​​സ്റ്റ​​ന്‍റ് ക​​മാ​​ൻ​​ഡ​​ന്‍റ്, ഐ​​ടി​​ബി​​പി, ന്യൂ​​ഡ​​ൽ​​ഹി), വി​​മ​​ൽ കു​​മാ​​ർ (എ​​സ്​​ഐ, എ​​സ്​​എ​​സ്​​ബി, അ​​സാം), എ.​​ഷാ​​ജി മാ​​ത്യു (എ​​സ്ഐ, ആ​​ർ​​പി​​എ​​ഫ്, ഹി​​ന്ദു​​പൂ​​ർ, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്).
വി​​ശി​​ഷ്ട സേ​​വ​​ന​​ത്തി​​നു​​ള്ള ഫ​​യ​​ർ സ​​ർ​​വീ​​സ് മെ​​ഡ​​ലി​​ന് കേ​​ര​​ള​​ത്തി​​ൽ നി​​ന്നു സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ പി. ​​മു​​ര​​ളീ​​ധ​​ര​​ൻ അ​​ർ​​ഹ​​നാ​​യി. സ്തു​​ത്യ​​ർ​​ഹ​​സേ​​വ​​ന​​ത്തി​​നു​​ള്ള ഫ​​യ​​ർ​​സ​​ർ​​വീ​​സ് മെ​​ഡ​​ലി​​ന് സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ വി.​​എ​​ൻ.രാ​​ജ​​ൻ, മെ​​ക്കാ​​നി​​ക് ഡ്രൈ​​വ​​ർ കെ.​​എ​​സ്.ശ​​ശി, ഫ​​യ​​ർ​​മാ​​ൻ എ​​സ്. കൃ​​ഷ്ണ​​ൻ, ഫ​​യ​​ർ​​മാ​​ൻ കെ.​​ടി. ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ അ​​ർ​​ഹ​​രാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.