നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി, മൂന്നു ഭീകരരെ വധിച്ചു
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി,  മൂന്നു ഭീകരരെ വധിച്ചു
Thursday, July 27, 2017 1:11 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: വ​​​​ട​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലെ ബ​​​​ന്ദി​​​​പോ​​​​റ​​​​യി​​​​ൽ ഗു​​​​രീ​​​​സ് സെ​​​​ക്ട​​​​റി​​​​ൽ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ ശ്ര​​​​മം സൈ​​​​ന്യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. മൂ​​​​ന്നു ഭീ​​​​ക​​​​ര​​​​രെ വ​​​​ധി​​​​ച്ചു. നു​​​​ഴ​​​​ഞ്ഞു​​​​ക‍യ​​​​റ്റ​​​​ശ്ര​​​​മം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട സൈ​​​​ന്യം പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി ഭീ​​​​ക​​​​ക​​​​ര​​​​രെ വ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നു സൈ​​​​നി​​​​കവൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.