Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേജരിവാളിനു തിരിച്ചടി; അറസ്റ്റിനെ ചോ...
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്ക് സെഡ് ക...
രാജീവ് ചന്ദ്രശേഖറുടെ സ്വത്തുവിവരം; പൊരുത...
മുൻ തമിഴ്നാട് മന്ത്രി ആർ.എം. വീരപ്പ...
സ്ഥാനാർഥി എല്ലാ ജംഗമസ്വത്തും പരസ്യപ്പെട...
കവിതയുടെ കസ്റ്റഡി നീട്ടി
Previous
Next
National News
Click here for detailed news of all items
നഴ്സിംഗ് കോളജ് അംഗീകാരം: ചർച്ചയിലൂടെ പരിഹരിക്കുമെന്നു കർണാടക സർക്കാർ
Thursday, July 27, 2017 1:11 PM IST
ബംഗളൂരു: കർണാടകയിലെ നഴ്സിംഗ് കോളജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ (ഐഎൻസി ) അംഗീകാരം ആവശ്യമില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംജാതമായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കർണാടക സർക്കാർ രംഗത്ത്.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ശരണ പ്രകാശ് പാട്ടീൽ യോഗം വിളിച്ചുചേർത്തിരുന്നു. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ വകുപ്പിലെ ഉദ്യോഗസ്ഥരും ഐഎൻസി പ്രസിഡന്റും പങ്കെടുത്തു. ഐഎൻസിയുടെ വെബ്സൈറ്റിൽനിന്നും സംസ്ഥാനത്തെ നഴ്സിംഗ് കോളജുകളുടെ പേരുകൾ നീക്കിയ നടപടി പിൻവലിക്കണമെന്നു മന്ത്രി ഐഎൻസി പ്രസിഡന്റ് ദിലീപ്കുമാറിനോട് അഭ്യർഥിച്ചു. അർഹതയുള്ള നഴ്സിംഗ് കോളജുകൾക്ക് അനുമതി പരിഗണിക്കാമെന്നും ഇവയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാമെന്നും ഐഎൻസി പ്രസിഡന്റ് ഉറപ്പുനൽകിയതായി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കവേ മന്ത്രി അറിയിച്ചു.
അന്യസംസ്ഥാനങ്ങളിൽനിന്നുമെത്തി പഠനം നടത്തുന്ന നഴ്സിംഗ് വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവർക്ക് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലിചെയ്യാൻ തടസമുണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. ഹൈക്കോടതി ഉത്തരവ് പാലിക്കേണ്ടതുണ്ട്. അതുപോലെ ഐഎൻസി ആക്ടും പരിഗണിക്കണം. നഴ്സിംഗ് കോളജുകളുടെ ഗുണനിലവാരം കണക്കിലെടുക്കുന്പോൾ ഐഎൻസി അംഗീകാരം നിർബന്ധമാണ്. ഐഎൻസി ആക്ട് സെക്ഷൻ 12 പ്രകാരം നഴ്സിംഗ് കോളജുകളുടെ നിയന്ത്രണം ഐഎൻസിക്കാണ്. കോടതിവിധിക്കൊപ്പം ഇക്കാര്യമെല്ലാം പരിശോധിക്കേണ്ടതുണ്ട് -മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് ഐഎൻസി അംഗീകാരം വേണ്ടതില്ലെന്നും വേണമെന്നും വാദിക്കുന്ന നഴ്സിംഗ് കോളജ് മാനേജ്മെന്റുകളുമായി താൻ ഉടൻ ചർച്ച നടത്തുമെന്നും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുംവിധം ഈ ചർച്ചയിൽ യുക്തമായ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ ആരുമായും ഏറ്റുമുട്ടലിനില്ലെന്നും എത്രയും പെട്ടെന്ന് ഇപ്പോഴത്തെ ആശയക്കുഴപ്പം പരിഹരിക്കുകയെന്നതാണ് സർക്കാരിന്റെ മുന്നിലുള്ള തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു വിഭാഗം നഴ്സിംഗ് കോളജ് ഉടമകൾ നൽകിയ ഹർജിയിലാണു സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് അംഗീകാരം ആവശ്യമില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. അതേസമയം, ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്നു കർണാടക പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി വിനു തോമസ് പറഞ്ഞു. മലയാളികളടക്കമുള്ള വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരേ മേൽക്കോടതിയെ സമീപിക്കാൻ ഒരു വിഭാഗം മാനേജ്മെന്റുകളും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി മെഡിക്കൽ യൂണിവേഴ്സിറ്റിയുടെയും അംഗീകാരം മാത്രം മതിയെന്നു വ്യക്തമാക്കി 2016 ഡിസംബറിലാണ് സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയിലാണ് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ കർണാടകയിലെ എല്ലാ നഴ്സിംഗ് കോളജുകളുടെയും അംഗീകാരം റദ്ദാക്കുകയും വെബ്സൈറ്റിൽനിന്ന് ഈ കോളജുകളുടെ പേരുവിവരം നീക്കുകയും ചെയ്തത്. ഇതോടെ സംസ്ഥാനത്ത് നഴ്സിംഗ് പഠിക്കുന്ന മലയാളികളടക്കമുള്ള ഇതര സംസ്ഥാന വിദ്യാർഥികളുടെ ഭാവിയാണു പ്രതിസന്ധിയിലായത്. കർണാടകയിലെ വിവിധ നഴ്സിംഗ് കോളജുകളിലായി പഠനം നടത്തുന്നവരിൽ 70 ശതമാനം വിദ്യാർഥികളും ഇതരസംസ്ഥാനക്കാരാണ്. ഇവരിൽ കൂടുതൽ പേരും മലയാളികളാണ്. നഴ്സിംഗ് കോളജിനോടു ചേർന്ന് ആശുപത്രിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വേണമെന്ന ഐഎൻസിയുടെ നിബന്ധനയാണ് ഈ സൗകര്യങ്ങളില്ലാത്ത നഴ്സിംഗ് കോളജുകളെ ഐഎൻസിക്കെതിരേ തിരിയാൻ പ്രേരിപ്പിക്കുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളിനു തിരിച്ചടി; അറസ്റ്റിനെ ചോദ്യം ചെയ്ത ഹർജി ഡൽഹി ഹൈക്കോടതി തള്ളി
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്ക് സെഡ് കാറ്റഗറി സുരക്ഷ
രാജീവ് ചന്ദ്രശേഖറുടെ സ്വത്തുവിവരം; പൊരുത്തക്കേട് അന്വേഷിക്കാൻ നിർദേശം
മുൻ തമിഴ്നാട് മന്ത്രി ആർ.എം. വീരപ്പൻ അന്തരിച്ചു
സ്ഥാനാർഥി എല്ലാ ജംഗമസ്വത്തും പരസ്യപ്പെടുത്തേണ്ടതില്ല: സുപ്രീംകോടതി
കവിതയുടെ കസ്റ്റഡി നീട്ടി
ഹേമന്ത് സോറനെതിരേയുള്ള കേസ്: ഒരാൾകൂടി അറസ്റ്റിൽ
തൊണ്ടിമുതൽ കേസ്: സർക്കാർ ആന്റണി രാജുവിനെ കൈയൊഴിഞ്ഞു
ബംഗാളിലേക്ക് 100 യൂണിറ്റ് അർധസൈനികർകൂടി
ബംഗാളിൽ പോലീസ് ക്യാന്പിനു നേർക്ക് ആക്രമണം; കോൺസ്റ്റബിൾ ഗുരുതരാവസ്ഥയിൽ
മഹാരാഷ്ട്രയിൽ എംവിഎ സീറ്റ് വിഭജനമായി
ആർഎസ്എസ് ചടങ്ങിൽ ഈശ്വരപ്പ
കോൺഗ്രസ് വിട്ട വാഘ്മരെ ഷിൻഡെ പക്ഷത്ത്
ബേതൂലിലെ ബിഎസ്പി സ്ഥാനാർഥി അന്തരിച്ചു
സുർജേവാലയ്ക്ക് നോട്ടീസ്
കത്തിപ്പടരാതെ കച്ചത്തീവ്
രാജ് താക്കറെയുടെ പിന്തുണ ബിജെപിക്ക്
സുപ്രീംകോടതിയിൽ ക്ഷമാപണം നടത്തി രാംദേവും ബാലകൃഷ്ണയും
പ്രാർഥനാ കൂട്ടായ്മയ്ക്ക് അനുമതി പിൻവലിച്ച് മധ്യപ്രദേശ്
ദക്ഷിണേന്ത്യ ബിജെപിക്കു വീണ്ടും വെല്ലുവിളി
വിളിച്ചാൽ വരാമെന്ന് അജയ് ചൗട്ടാല; വഞ്ചകർക്ക് ഇടമില്ലെന്ന് ഐഎൻഎൽഡി
ലഹരിക്കടത്ത് കേസ്: തമിഴ്നാട്ടിൽ ഇഡി റെയ്ഡ്
സർക്കാരിന്റെ സമയോചിത ഇടപെടൽ; മണിപ്പുരിനെ രക്ഷിച്ചെന്നു മോദി
കൊങ്കണി നടിയും ഗായികയുമായ അന്റോണെറ്റെ മെൻഡെസ് അന്തരിച്ചു
മോദിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോണ്‍ഗ്രസ്
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത: അപകീർത്തിക്കേസിൽ സഞ്ജയ് സിംഗിന്റെ ഹർജി തള്ളി സുപ്രീംകോടതി
മദ്യനയ അഴിമതിക്കേസ്: കവിതയ്ക്ക് ജാമ്യമില്ല
തെരഞ്ഞെടുപ്പിനു മുന്‍പ് എത്ര പേരെ ജയിലിൽ അടയ്ക്കും; ചോദ്യമുന്നയിച്ച് സുപ്രീംകോടതി
തെര. കമ്മീഷൻ ഓഫീസിനു മുന്നിൽ ധർണ; തൃണമൂൽ നേതാക്കളെ കസ്റ്റഡിയിലെടുത്തു
‘ജയിലിനു മറുപടി വോട്ടിലൂടെ’; ആപ്പിലാക്കാന്‍ ആം ആദ്മി പാര്‍ട്ടി
അമേഠി, റായ്ബറേലി സ്ഥാനാർഥികൾ ഉചിത സമയത്ത്: കോൺഗ്രസ്
ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിക്കെതിരേ ലിംഗായത്ത് മഠാധിപതി മത്സരിക്കും
ജമ്മു കാഷ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം
മുൻ കേന്ദ്രമന്ത്രി ബീരേന്ദർ സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ
മുൻ ഐപിഎസ് ഓഫീസർ വിജയ്കുമാർ ബിജെപിയിൽ
“ഭരണഘടനയോട് വിശ്വസ്തത പുലർത്തണം”; അഭിഭാഷകരോടും ജഡ്ജിമാരോടും ചീഫ് ജസ്റ്റീസ്
15 ദിവസത്തിനകം ബിജെപിയിൽ ചേരുമെന്ന് ഏക്നാഥ് ഖഡ്സെ
കേന്ദ്രമന്ത്രി ശോഭ കരന്തലജെയുടെ കാറിൽ തട്ടി റോഡിലേക്കു വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
ഒഡീഷ ബിജെപി വൈസ് പ്രസിഡന്റ് ബിജെഡിയിൽ
സഹോദരങ്ങൾ നേർക്കുനേർ
576 കോടി സംഭാവനയെക്കുറിച്ച് അന്വേഷണമില്ല!
കേജരിവാളിന്റെ അറസ്റ്റ് : ബഹുജന ഉപവാസ സമരവുമായി ആം ആദ്മി പാർട്ടി നേതാക്കൾ
അഴിമതിയിൽനിന്നു ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നു: കോണ്‍ഗ്രസ്
പിടിച്ചെടുത്ത കഞ്ചാവ് കാണാനില്ല; പ്രതി എലിയെന്നു പോലീസ്
ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം അവസാനിപ്പിച്ച് ബിബിസി
ഗുജറാത്തിൽ ഏഴു വിദേശ വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ നിർദേശം
എണ്ണടാങ്കർ മറിഞ്ഞു തീപിടിച്ച് ഒരാൾ മരിച്ചു
വോട്ടിന് നോട്ട് ; തമിഴ്നാട്ടിൽ ബിജെപി സ്ഥാനാർഥിയുടെ കൂട്ടാളികളിൽനിന്നു പിടിച്ചെടുത്തത് നാലു കോടി
ബനാസ്കന്തയിൽ വനിതകളുടെ പോരാട്ടം
പ്രചാരണത്തിന് ഇറങ്ങില്ല: ഖുശ്ബു

More from other section
‘ഗാന്ധിമതി ബാലൻ’ മലയാളികൾക്ക് സമ്മാനിച്ചത് സുവർണ ചലച്ചിത്രങ്ങൾ
Kerala
ഗാസയിൽ ഇസ്രയേലിനു വീഴ്ച സംഭവിച്ചുവെന്ന് ബൈഡൻ
International
പ്രവാസികളുടെ വിഷുക്കണി; കേരളത്തില്‍നിന്ന് 1500 ടൺ പച്ചക്കറി ഗൾഫിലേക്ക്
Business
രാജസ്ഥാനെതിരേ ഗുജറാത്ത് ടൈറ്റൻസിന് ത്രില്ലർ ജയം
Sports

Latest News
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കാറില്‍ എംഡിഎംഎ വച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം; ഒരാൾ കൂടി അറസ്റ്റിൽ
Latest News
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കാറില്‍ എംഡിഎംഎ വച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം; ഒരാൾ കൂടി അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാറിന് സായുധ കമാൻഡോകളുടെ സെഡ് കാറ്റഗറി വിഐപി സുര...
Top