ലാലുപ്രസാദിനെതിരേ എൻഫോഴ്സ്മെന്‍റ് കേസ്
ലാലുപ്രസാദിനെതിരേ എൻഫോഴ്സ്മെന്‍റ് കേസ്
Thursday, July 27, 2017 12:33 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: റെ​​​​യി​​​​ൽ​​​​വേ ഹോ​​​​ട്ട​​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചു​​​വെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് ആ​​​​ർ​​​​ജെ​​​​ഡി അ​​​​ധ്യ​​​​ക്ഷ​​​​ൻ ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​നും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ എ​​​​ൻ​​​​ഫോ​​​​ഴ്മെ​​​​ന്‍റ് കേ​​​സെ​​​ടു​​​ത്തു. സാ​​​ന്പ​​​ത്തി​​​ക തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യെ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ കു​​​റ്റം​​​ചു​​​മ​​​ത്തി​​​യാ​​​ണു കേ​​​സ്. നേ​​​​ര​​​​ത്തെ ഇ​​​​ട​​​​പാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ലാ​​​​ലു​​​​വി​​​​നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ സി​​​ബി​​​ഐ​​​യും കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു.


വ്യാ​​​പ​​​ക​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് സി​​​ബി​​​ഐ കേ​​​സ് എ​​​ടു​​​ത്ത​​​ത്. യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ലാ​​​ലു റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ന​​​ട​​​ന്ന ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ര​​​വ​​​ധി രേ​​​ഖ​​​ക​​​ളും സി​​​ബി​​​ഐ സം​​​ഘം ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. ലാ​​​​ലു​​​​വി​​​​നു പു​​​റ​​​മേ ഭാ​​​​ര്യ​​​​യും മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ റാ​​​​ബ്റി ദേ​​​​വി, മ​​​​ക​​​​ൻ തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​രും പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.