കർ‌ണാടക മുൻ മുഖ്യമന്ത്രി ധരംസിംഗ് അന്തരിച്ചു
കർ‌ണാടക മുൻ  മുഖ്യമന്ത്രി ധരംസിംഗ് അന്തരിച്ചു
Thursday, July 27, 2017 12:33 PM IST
ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വു​​​​മാ​​​​യ ധ​​​​രം സിം​​​​ഗ്(81) അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.

2004 മു​​​​ത​​​​ൽ 2006 വ​​​​രെ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​ജ​​​​ന​​​​താ ദ​​​​ൾ-​​​​എ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ ന​​​​യി​​​​ച്ച​​​​ത് ധ​​​​രം സിം​​​​ഗാ​​​​യി​​​​രു​​​​ന്നു. അ​​​ന്ന് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു സി​​​ദ്ധ​​​രാ​​​മ​​​യ്യ.

വ​​​ട​​​ക്ക​​​ൻ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ക​​​ൽ​​​ബു​​​ർ​​​ഗി​​​യി​​​ൽ ജനിച്ച ധ​​​രംസിം​​​ഗ് 1958ലെ ​​​ഗോ​​​വ വി​​​മോ​​​ച​​​ന സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു​​​കൊ​​​ണ്ടാ​​​ണ് പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​രം​​​ഗ​​​ത്ത് എ​​​ത്തു​​​ന്ന​​​ത്. ക​​​​ർ​​​​ണാ​​​​ട​​​​ക പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യും ധ​​​​രം സിം​​​​ഗ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​ന്പ​​​​തു ത​​​​വ​​​​ണ എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യ ഇ​​​​ദ്ദേ​​​​ഹം ലോ​​​​ക്സ​​​​ഭ​​​​യി​​​​ലേ​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.


ദേ​​​​വ​​​​രാ​​​​ജ് അ​​​​ര​​​​ശ്, ആ​​​​ർ. ഗു​​​​ണ്ടു റാ​​​​വു, വീ​​​​ര​​​​പ്പ മൊ​​​​യ്‌ലി, എ​​​​സ്.​​​​എം. കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​രു​​​​ടെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​ക​​​​ളി​​​​ൽ ധ​​​​രം സിം​​​​ഗ് സു​​​​പ്ര​​​​ധാ​​​​ന വ​​​​കു​​​​പ്പു​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. വി​​​ജ​​​യ് സിം​​​ഗ് (​​​എം​​​എ​​​ൽ​​​സി), അ​​​ജ​​​യ് സിം​​​ഗ് (​​​ജെ​​​വാ​​​ർ​​​ജി എം​​​എ​​​ൽ​​​എ) എ​​​ന്നി​​​വ​​​രാ​​​ണു മ​​​ക്ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.