സി​വി​ൽ ​സ​ർ​വീ​സ​സ് പ്രി​ലി​മി​ന​റി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, July 27, 2017 12:33 PM IST
ന്യൂ​ഡ​ൽ​ഹി: ജൂ​ൺ 18-നു ന​ട​ത്തി​യ സി​വി​ൽ സ​ർ​വീ​സ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷാ​ഫ​ലം യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (യു​പി​എ​സ്‌‌​സി) പ്ര​സി​ദ്ധീ​ക​രി​ച്ചു. യോ​ഗ്യ​ത നേ​ടി​യ​വ​ർ മെ​യി​ൻ പ​രീ​ക്ഷ​യ്ക്ക് വി​ശ​ദ​മാ​യ അ​പേ​ക്ഷാ​ഫോം സ​മ​ർ​പ്പി​ക്ക​ണം. ഓ​ഗ​സ്റ്റ് 17 മു​ത​ൽ 31 വ​രെ upsc.gov.in ൽ ​ഫോം ല​ഭ്യ​മാ​ണ്. ഒ​ക്‌‌​ടോ​ബ​ർ 28 മു​ത​ലാ​ണ് മെ​യി​ൻ പ​രീ​ക്ഷ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.