മൂന്നു മാസം മുന്പേ നിതീഷ് പദ്ധതി നടപ്പാക്കിത്തുടങ്ങി: രാഹുൽ ഗാന്ധി
മൂന്നു മാസം മുന്പേ നിതീഷ് പദ്ധതി നടപ്പാക്കിത്തുടങ്ങി: രാഹുൽ ഗാന്ധി
Thursday, July 27, 2017 12:22 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ശാ​​​ല​​​സ​​​ഖ്യം ത​​​ക​​​ർ​​​ത്ത് ബി​​​ജെ​​​പി​​​യു​​​മാ​​​യി കൂ​​​ട്ടു​​​കൂ​​​ടി ബീ​​​ഹാ​​​റി​​​ൽ വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​പ​​​ദ​​​ത്തി​​​ലേ​​​റി​​​യ നി​​​തീ​​​ഷ് കു​​​മാ​​​റി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. സ്വാ​​​ർ​​​ഥ​​​രാ​​​ഷ്‌​​ട്രീ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി നി​​​തീ​​​ഷ് വീ​​​ണ്ടും വ​​​ർ​​​ഗീ​​​യ ശ​​​ക്തി​​​ക​​​ളെ കൂ​​​ട്ടു​​​പി​​​ടി​​​ച്ചു​​​വെ​​​ന്നു രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നു-​​​നാ​​​ലു മാ​​​സ​​​മാ​​​യി നി​​​തീ​​​ഷ് കു​​​മാ​​​ർ ഇ​​​തി​​​നു പ​​​ദ്ധ​​​തി​​​യൊ​​​രു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു. വ​​​ർ​​​ഗീ​​​യ ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പോ​​​രാ​​​ടാ​​​നാ​​​ണ് അ​​​ദ്ദേ​​​ഹം കോ​​​ൺ​​​ഗ്രു​​​മാ​​​യി കൈ​​​കോ​​​ർ​​​ത്ത​​​ത്. സ്വ​​​ന്തം കാ​​​ര്യം വ​​​ന്ന​​​പ്പോ​​​ൾ വ​​​ർ​​​ഗീ​​​യ​​​ശ​​​ക്തി​​​ക​​​ളു​​​മാ​​​യിത്ത​​​ന്നെ അ​​​ദ്ദേ​​​ഹം കൂ​​​ട്ടു​​​കൂ​​​ടി. അ​​​ധി​​​കാ​​​ര​​​ത്തി​​​നു​​​വേ​​​ണ്ടി എ​​​ന്തും ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു വി​​​ശ്വാ​​​സ്യ​​​ത​​​യി​​​ല്ലെ​​​ന്നു രാ​​​ഹു​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.