എടിഎം മെഷീനിൽ കൃത്രിമം കാട്ടി ലക്ഷങ്ങൾ തട്ടിയ ബിടെക് വിദ്യാർഥികൾ പിടിയിൽ
Thursday, July 27, 2017 12:22 PM IST
വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം: എ​​​ടി​​​എം മെ​​​ഷീ​​​നി​​​ൽ കൃ​​​ത്രി​​​മം കാ​​​ട്ടി ല​​​ക്ഷ​​​ങ്ങ​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ത്ത ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തെ എം​​​വി​​​പി കോ​​​ള​​​നി​​​യി​​​ലു​​​ള്ള ര​​​ണ്ട് എ​​​ടി​​​എ​​​മ്മു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 4.92 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ലാ​​​ണ് സ്വ​​​പ്നി​​​ൽ സിം​​​ഗ് (22), സ​​​ത്യാ​​​ർ​​​ഥ മി​​​ശ്ര (20) എ​​​ന്നി​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. യു​​​പി​​​യി​​​ലെ കാ​​​ണ്‍പു​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഇ​​​വ​​​ർ ര​​​ണ്ടാം​​​വ​​​ർ​​​ഷ ബി​​​ടെ​​​ക് (കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. കാ​​​ണ്‍പൂ​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​യി​​​ലാ​​​യ ഇ​​​വ​​​രി​​​ൽ​​​നി​​​ന്ന് 1.3 ല​​​ക്ഷം രൂ​​​പ​​​യും സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.