നെല്ലിന്‍റെ താങ്ങുവില 10 വർഷംകൊണ്ട് 1,550 രൂപയാക്കിയെന്നു കേന്ദ്രം
Wednesday, July 26, 2017 12:24 PM IST
ന്യൂ​ഡ​ൽ​ഹി: നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല പ​ത്തു വ​ർ​ഷം കൊ​ണ്ട് ക്വി​ന്‍റ​ലി​ന് 880 രൂ​പ​യി​ൽനി​ന്ന് 1,550 ​രൂ​പ​യാ​യി കൂ​ട്ടി​യെ​ന്ന് കേ​ന്ദ്രം ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. കാ​ർ​ഷി​ക​വി​ല നി​ർ​ണ​യ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യും സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വും പ​രി​ഗ​ണി​ച്ചാ​ണ് താ​ങ്ങു​വി​ല നി​ശ്ച​യി​ക്കു​ന്ന​തെ​ന്നു കെ.​വി. തോ​മ​സി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കൃ​ഷി സ​ഹ​മ​ന്ത്രി എ​സ്.​എ​സ്. അ​ലു​വാ​ലി​യ പ​റ​ഞ്ഞു. ഗോ​ത​ന്പി​ന്‍റെ താ​ങ്ങു​വി​ലെ 1,625 രൂ​പ​യാ​യി കൂ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.