സർക്കാരിനെതിരേ വിമർശനവുമായി വി.എസ്
സർക്കാരിനെതിരേ വിമർശനവുമായി വി.എസ്
Wednesday, July 26, 2017 12:24 PM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന​രി​കേ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. വി.​എ​സി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ അ​ടു​ത്ത പോ​ളി​റ്റ്ബ്യൂ​റോ യോ​ഗ​ത്തി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നു പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.

പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ സി​പി​എം പി​ന്തു​ട​ർ​ന്ന ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​ന​മെ​ന്നാ​ണ് വി​.എ​സി​ന്‍റെ പ്ര​ധാ​ന വി​മ​ർ​ശ​നം. പ​ക​ർ​ച്ച​പ​നി പ​ട​ർ​ന്ന് പി​ടി​ക്കു​ന്പോ​ഴും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ച്ചു. സ്വാ​ശ്ര​യ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ജാ​ഗ്ര​ത​ക്കുറ​വു​ണ്ടാ​യെ​ന്നു വി.​എ​സ് കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.