കേജരിവാളിനു പിഴ
കേജരിവാളിനു പിഴ
Wednesday, July 26, 2017 12:24 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളി​​​നെ​​​തി​​​രേ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌ലി ഫ​​​യ​​​ൽ ചെ​​​യ്ത 10 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​പ​​​കീ​​​ർ​​​ത്തി​​​ക്കേ​​​സി​​​ൽ 10,000 രൂ​​​പ പി​​​ഴ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നു കേ​​​ജ​​​രി​​​വാ​​​ളി​​​നോ​​​ട് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി. കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ത​​​നി​​​ക്കെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു മാ​​​ന​​​ഹാ​​​നി​​​ക്കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്. ​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം പി​​​ഴ​​​ത്തു​​​ക അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നു ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​ർ പ​​​ങ്ക​​​ജ് ഗു​​​പ്ത നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.