ഖമറുൾ ഇസ്‌ലാമിനു കേരളത്തിന്‍റെ ചുമതല
Tuesday, July 25, 2017 1:24 PM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ര​​ള​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി​​യാ​​യി ക​​ർ​​ണാ​​ട​​ക എം​​എ​​ൽ​​എ ഖ​​മ​​റു​​ൾ ഇ​​സ്‌​​ലാ​​മി​​നെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി നി​​യ​​മി​​ച്ചു. മു​​കു​​ൾ വാ​​സ്നി​​ക്കി​​നു പ​​ക​​രമാ​​ണു ഖ​​മ​​റു​​ലി​​ന്‍റെ നി​​യ​​മ​​നം. ഗു​​ൽ‌​​ബ​​ർ​​ഗ നോ​​ർ​​ത്ത് എം​​എ​​ൽ​​എ​​യാ​​യ ഖ​​മ​​റു​​ൾ ഇ​​സ്‌​​ലാം മു​​ന്പു ക​​ർ​​ണാ​​ട​​ക മ​​ന്ത്രി​​യാ​​യി​​രു​​ന്നു. ലോ​​ക്സ​​ഭാം​​ഗ​​മാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.