"മനുഷ്യൻ മരിച്ചാലും നായയ്ക്കു പരിക്കേൽക്കരുത്'
 മനുഷ്യൻ മരിച്ചാലും  നായയ്ക്കു പരിക്കേൽക്കരുത്
Tuesday, July 25, 2017 1:22 PM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര​​മ​​ന്ത്രി മേ​​ന​​ക ഗാ​​ന്ധി​​യു​​ടെ മൃ​​ഗ​​സ്നേ​​ഹ​​ത്തി​​നെ​​തി​​രേ രൂ​​ക്ഷ പ​​രി​​ഹാ​​സ​​വു​​മാ​​യി സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി നേ​​താ​​വ് രാം ​​ഗോ​​പാ​​ൽ യാ​​ദ​​വ്. ഒ​​രു മ​​നു​​ഷ്യ​​ൻ മ​​രി​​ച്ചാ​​ലും നാ​​യ​​യ്ക്കു പ​​രി​​ക്കേ​​ൽ​​ക്ക​​രു​​തെ​​ന്നാ​​ണു മേ​​ന​​ക​​യു​​ടെ നി​​ല​​പാ​​ടെ​​ന്നു യാ​​ദ​​വ് പ​​റ​​ഞ്ഞു. കാ​​ർ​​ഷി​​ക പ്ര​​തി​​സ​​ന്ധി​​യെ​​ക്കു​​റി​​ച്ചു രാ​​ജ്യ​​സ​​ഭ​​യി​​ൽ ന​​ട​​ന്ന ച​​ർ​​ച്ച​​യി​​ലാ​​ണു രാം​​ഗോ​​പാ​​ൽ യാ​​ദ​​വി​​ന്‍റെ പ​​രി​​ഹാ​​സം

മൃ​​ഗ​​ങ്ങ​​ളെ ആ​​രും കെ​​ട്ടി​​യി​​ട​​രു​​തെ​​ന്നു ന​​മ്മു​​ടെ രാ​​ജ്യ​​ത്തെ ഒ​​രു മ​​ന്ത്രി ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടു​​ണ്ട്. പ​​ശു​​വി​​നെ​​യും എ​​രു​​മ​​യെ​​യും വീ​​ട്ടി​​ൽ കെ​​ട്ടി​​യി​​ടാ​​തെ എ​​ങ്ങ​​നെ പാ​​ൽ ക​​റ​​ക്കു​​മെ​​ന്നു ജ​​ന​​ത്തി​​ന​​റി​​യി​​ല്ല. കൃ​​ഷി​​യി​​ട​​ത്തി​​നു വേ​​ലി കെ​​ട്ടി​​യാ​​ൽ പോ​​ലീ​​സ് എ​​ത്തി അ​​റ​​സ്റ്റ് ചെ​​യ്യും. മേ​​ന​​ക​​ഗാ​​ന്ധി​​യു​​ടെ ഉ​​ത്ത​​ര​​വു പ്ര​​കാ​​ര​​മാ​​ണി​​ത്. കൃ​​ഷി സം​​ര​​ക്ഷി​​ക്കാ​​നാ​​യി ക​​ർ​​ഷ​​ക​​ർ​​ക്കു രാ​​ത്രി മു​​ഴു​​വ​​ൻ കാ​​വ​​ലി​​രി​​ക്കേ​​ണ്ട അ​​വ​​സ്ഥ​​യാ​​ണു​​ള്ള​​ത്. മ​​നു​​ഷ്യ​​ൻ മ​​രി​​ക്കു​​ന്ന​​തും ക​​ർ​​ഷ​​ക​​രു​​ടെ വി​​ല ന​​ശി​​ക്കു​​ന്ന​​തും മ​​ന്ത്രി മേ​​ന​​ക​​യെ ബാ​​ധി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ള​​ല്ല.-​​രാം ഗോ​​പാ​​ൽ യാ​​ദ​​വ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. കേ​​ന്ദ്ര വ​​നി​​താ-​​ശി​​ശു​​ക്ഷേ​​മ മ​​ന്ത്രി​​യാ​​ണു മേ​​ന​​ക ഗാ​​ന്ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.