നരോദ പാട്യ കൂട്ടക്കൊലക്കേസ് പ്രതികൾ അറസ്റ്റിൽ
Tuesday, July 25, 2017 12:44 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പ​​​രോ​​​ൾ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ശേ​​​ഷം ജ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്താ​​​തെ മു​​​ങ്ങി​​​യ ന​​​രോ​​​ദ​ പാ​​​ട്യ കൂ​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ലെ ര​​​ണ്ട് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ​​​തു. യ​​​ഥാ​​​ക്ര​​​മം മേ​​​യ്, ജൂ​​​ൺ മാ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​രോ​​​ളി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ പി​​​ന്‍റു ജ​​​ഡേ​​​ജ, ദി​​​നേ​​​ഷ് ബാ​​​ർ​​​ജ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ​​​രോ​​​ൾ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടും ന​​​രോ​​​ദ​​​പാ​​​ട്യ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ നാ​​​ലു പേ​​​ർ തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ല്ലെ​​​ന്ന സ​​​ബ​​​ർ​​​മ​​​തി ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.