നഴ്സിംഗ്: കേന്ദ്രം ഇടപെടണമെന്നു ജോസ് കെ. മാണി
നഴ്സിംഗ്: കേന്ദ്രം ഇടപെടണമെന്നു  ജോസ് കെ. മാണി
Tuesday, July 25, 2017 12:04 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​ത്തി​ലെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ണ്‍സി​ലി​ന്‍റെ അം​ഗീ​കാ​രം വേ​ണ്ട​ന്ന ക​ർ​ണാ​ട​ക മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് തി​രു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജോ​സ് കെ.​മാ​ണി എം​പി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി ന​ഡ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.