ഇറാക്ക് വിദേശകാര്യമന്ത്രി ഇന്ത്യയിൽ
ഇറാക്ക് വിദേശകാര്യമന്ത്രി ഇന്ത്യയിൽ
Sunday, July 23, 2017 12:03 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ത്രി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​റാ​​​ക്കി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഇ​​​ബ്രാ​​​ഹിം അ​​​ൽ ജ​​​ഫാ​​​രി ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും. വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ് അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി ഇ​​​ന്ന് ച​​​ർ​​​ച്ച ന​​​ട​​​ത്തും.

ഇ​​​സ്‌ലാമി​​​ക് സ്റ്റേ​​​റ്റ്(​​​ഐ​​​എ​​​സ്) ഭീ​​​ക​​​ര​​​ർ ത​​​ട​​​വി​​​ലാ​​​ക്കി​​​യ 39 ഇ​​​ന്ത്യ​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ന്ന കാ​​​ര്യം ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​കും. മൂ​​​ന്നു വ​​​ർ​​​ഷം മു​​​ന്പ് ഐ​​എ​​സ് ഭീ​​ക​​ര​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടുപോയ ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് എ​​​ന്തു സം​​​ഭ​​​വി​​​ച്ചു എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു വി​​​വ​​​ര​​​വു​​​മി​​​ല്ല. ഐ​​​എ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​റാ​​​ക്കി​​​ലെ മൊ​​​സൂ​​​ൾ ന​​​ഗ​​​രം ഇ​​​റാ​​​ക്കി സേ​​​ന തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ മോ​​​ച​​​നം ഉ​​​ട​​​നു​​​ണ്ടാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ ഇ​​​തോ​​​ടെ​​​യു​​​ണ്ടാ​​​യി.

മൊ​​​സൂ​​​ളി​​​ലെ ഐ​​​എ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ത​​​ട​​​വ​​​റ​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു സു​​​ഷ​​​മ സ്വ​​​രാ​​​ജ് ത​​​ട​​​വു​​​കാ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളോ​​ടു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ ന​​​ഗ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ശേ​​​ഷം ഇ​​​റാ​​​ക്കി സേ​​​ന ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ ജ​​​യി​​​ൽ ശൂ​​​ന്യ​​​മാ​​​ണെന്നു ക​​​ണ്ടെ​​​ത്തി. ആ​​​ഴ്ച​​​ക​​​ളാ​​​യി ഇ​​​വ​​​രെ ആ​​​രെ​​​യും താ​​​മ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വി​​​വ​​​രം.


ജ​​​ഫാ​​​രി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ മോ​​​ച​​​ന​​​ത്തി​​​നു​​​ത​​​കു​​​ന്ന എ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വി​​​ക്കു​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ഊ​​​ർ​​​ജം, വാ​​​ണി​​​ജ്യം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​വും ഇ​​​റാ​​​ക്കി- ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ ച​​​ർ​​​ച്ച​​​യി​​​ൽ വി​​​ഷ​​​യ​​​മാ​​​കും. ഇ​​​ന്ത്യ​​​ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ ന​​​ല്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഇ​​​റാ​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.