പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള മയക്കുമരുന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ
പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള മയക്കുമരുന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ
Sunday, July 23, 2017 12:03 PM IST
മ​​​​ധു​​​​ര: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ള്ള​​​​ക്ക​​​​ട​​​​ത്തു​​​​കാ​​​​ര​​​​ൻ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ൽ. ക​​​​റാ​​​​ച്ചി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് യൂ​​​​നി​​​​സ് (65) ആ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
ശ്രീ​​ല​​ങ്ക​​യി​​ൽ​​നി​​ന്നു ബോ​​ട്ടി​​ലാ​​ണ് ഇ​​യാ​​ൾ ത​​മി​​ഴ്നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം ഏ​​​​ർ​​​​വാ​​​​ടി​​​​യി​​​​ലെ ഒ​​​​രു ലോ​​​​ഡ്ജി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി രാ​​​​മേ​​​​ശ്വ​​​​രം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നി​​​​രി​​​​ക്കേ​​​​യാ​​​​ണ് സംഭവം. ഇ​​​​യാ​​​​ളു​​​​ടെ പ​​​​ക്ക​​​​ൽ പാ​​​​സ്പോ​​​​ർ​​​​ട്ടോ വീ​​​​സ​​​​യോ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​യാ​​​​ളി​​​​ൽ​​​​നി​​​​ന്ന് 2,500 രൂ​​​​പ​​​​യു​​​​ടെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ക​​​​റ​​​​ൻ​​​​സി​​​​യും 3,000 രൂ​​​​പ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ൻ ക​​​​റ​​​​ൻ​​​​സി​​​​യും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.


ഇ​​​​യാ​​​​ള്‍ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ര​​​​ണ്ട് ആ​​​​ധാ​​​​ര്‍ കാ​​​​ര്‍​ഡു​​​​ക​​​​ളു​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ട​​​​നീ​​​​ളം സ​​​​ഞ്ച​​​​രി​​​​ച്ച​​​​ത്. പ​​​​രി​​​​പ്പ് ക​​യ​​റ്റു​​മ​​തി ന​​​​ട​​​​ത്തു​​​​ന്ന​​​​ുവെന്ന വ്യാജേനയാണ് ഇ​​​​യാ​​​​ള്‍ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തി​​​​യിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.