പ്രവർത്തകരുടെ വികാരം വ്രണപ്പെടുത്തും: മൊയ്‌ലി
Sunday, July 23, 2017 11:52 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​മേ​​​യ​​​മാ​​​ക്കി മ​​​ധൂ​​​ർ ഭ​​​ണ്ഡാ​​​ർ​​​ക്ക​​​ർ സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘ഇ​​​ന്ദു സ​​​ർ​​​ക്കാ​​​ർ’ എ​​​ന്ന സി​​​നി​​​മ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് മു​​​തി​​​ർ​​​ന്ന പാ​​​ർ​​​ട്ടി നേ​​​താ​​​വ് എം. ​​​വീ​​​ര​​​പ്പ മൊ​​​യ്‌​​​ലി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി ഇ​​​താ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കീ​​​ർ​​​ത്തി ഖു​​​റാ​​​നി​​​യാ​​​ണ് ചി​​​ത്ര​​​ത്തി​​​ലെ മു​​​ഖ്യ ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി, സ​​​ഞ്ജ​​​യ് ഗാ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​രെ എ​​​ങ്ങ​​​നെ​​​യാ​​​യി​​​രി​​​ക്കും ചി​​​ത്ര​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ഭ​​​യ​​​മാ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​നു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.