കർണാടക ന​ഴ്സിം​ഗ് കോ​ള​ജ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ശ്രമം
Saturday, July 22, 2017 11:53 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ത്തെ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​ൻ ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ന​​​ഷ്ട​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മം ന​​​ട​​​ത്തു​​​ന്നു. നേ​​​ര​​​ത്തെ അം​​​ഗീ​​​കാ​​​ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന കോ​​​ള​​​ജു​​​ക​​​ളു​​​ടെ ത​​​ത്‌​​സ്ഥി​​​തി നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍​സി​​​ലി​​​നെ സ​​​മീ​​​പി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.