കോൽക്കത്തയിൽ ആഭിചാരത്തിനു വിധേയയായ മൂന്നു വയസുകാരി മരിച്ചു
Friday, July 21, 2017 1:09 PM IST
കോ​​​ൽ​​​ക്ക​​​ത്ത: ആ​​​ഭി​​​ചാ​​​ര​​​ത്തി​​​നു വി​​​ധേ​​​യ​​​യാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മൂ​​​ന്നു വ​​​യ​​​സു​​​കാ​​​രി മ​​​രി​​​ച്ചു. കു​​​ട്ടി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഏ​​​ഴ് സൂ​​​ചി​​​ക​​​ൾ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​താ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

പു​​​രു​​​ളി​​​യ സ്വ​​​ദേ​​​ശി​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഹോം​​​ഗാ​​​ർ​​​ഡ് ആ​​​യി​​​രു​​​ന്ന മ​​​ധ്യ​​​വ​​​യ​​​സ്ക​​​നെ​​​തി​​​രേ പോ​​​ലീ​​​സ് പോ​​​സ്കോ നി​​​യ​​​പ്ര​​​കാ​​​രം കേ​​​സ് എ​​​ടു​​​ത്തു. ഇ​​​യാ​​​ൾ​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.


ക​​​ടു​​​ത്ത പ​​​നി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കു​​​ട്ടി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ മു​​​റി​​​വു​​​ക​​​ൾ ക​​​ണ്ട​​​തോ​​​ടെ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ട്ടി ലൈം​​​ഗി​​​ക ചൂ​​​ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​യാ​​​യ​​​താ​​​യും ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.