പളനിസ്വാമിപക്ഷത്തേക്കു പോകുകയാണെന്ന് ഒപിഎസ് പക്ഷ എംഎൽഎ
Friday, July 21, 2017 1:09 PM IST
കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ അ​​ണ്ണാ ​​ഡി​​​​എം​​​​കെ വി​​​മ​​​ത നേ​​​താ​​​വ് പ​​​​നീ​​​​ർ​​​​ശെ​​​​ൽ​​​​വ​​​ത്തി​​​ന്‍റെ ക്യാ​​​​ന്പി​​​​ൽ വി​​​​മ​​​​ത​​​​സ്വ​​​​രം. അ​​ണ്ണാ ​​ഡി​​​​എം​​​​കെ അ​​​​മ്മ പ​​​​ക്ഷ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നു വി.​​​​സി. ആ​​​​റു​​​​ക്കു​​​​ട്ടി എം​​​എ​​​ൽ​​​എ ഇ​​​​ന്ന​​​​ലെ ഭീ​​​​ഷ​​​​ണി​​​​മു​​​​ഴ​​​​ക്കി.

കൗ​​​​ണ്ടം​​​​പാ​​​​ള​​​​യം എം​​​​എ​​​​ൽ​​​​എ​​​യാ​​​ണ് ആ​​​റു​​​ക്കു​​​ട്ടി. അ​​​ടു​​​ത്തു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ഒ​​​​പി​​​​എ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ മ​​​​ഹാ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ലേ​​​​ക്കു ത​​​ന്നെ ക്ഷ​​​​ണി​​​​ച്ചി​​​​ല്ലെ​​​​ന്നും ഇ​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​പ്പോ​​​​ൾ പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​പ​​​​മാ​​​​നി​​​​ച്ചെ​​​​ന്നും ആ​​​​റു​​​​ക്കു​​​​ട്ടി പ​​​​റ​​​​ഞ്ഞു. കൗ​​​​ണ്ടം​​​​പാ​​​​ള​​​​യം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ നാ​​​​ലു ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​രാ​​​​ണ് എ​​​​ന്നെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. അ​​​​തി​​​​നാ​​​​ൽ, അ​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ പാ​​​​ർ​​​​ട്ടി​​​​വി​​​​ടു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും ആ​​​​റു​​​​ക്കു​​​​ട്ടി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.