തി​ര​ക്കു​ണ്ടെ​ങ്കി​ലും ടോ​ൾ നി​ർ​ബ​ന്ധം: ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി
Friday, July 21, 2017 1:09 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ടോ​​​​ൾ പ്ലാ​​​​സ​​​​ക​​​​ളി​​​​ൽ തി​​​​ര​​​​ക്കു​​​​ണ്ടെ​​​​ങ്കി​​​​ലും ടോ​​​​ൾ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണെ​​​ന്നു ദേ​​​​ശീ​​​​യ​​​​പാ​​​​ത അ​​​​ഥോ​​​​റി​​​​റ്റി. പ്ര​​​​ത്യേ​​​​ക വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലാ​​​​ണ് നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ള്ള​​​​ത്. മൂ​​​​ന്നു മി​​​​നി​​​​റ്റി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ടോ​​​​ൾ പ്ലാ​​​​സ​​​​ക​​​​ളി​​​​ൽ കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ൽ ടോ​​​​ൾ അ​​​​ട​​​​യ്ക്കാ​​​​തെ യാ​​​​ത്ര​​​​തു​​​​ട​​​​രാ​​​​മെ​​​​ന്നു ദേ​​​​ശീ​​​​യ​​​​പാ​​​​ത അ​​​​ഥോ​​​​റി​​​​റ്റി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​യി വാ​​​​ർ​​​​ത്ത പ​​​​ര​​​​ന്നി​​​​രു​​​​ന്നു. ഇ​​​​ത് ത​​​​ള്ളി​​​​യാ​​​​ണ് അ​​​​ഥോ​​​​റി​​​​റ്റി രം​​​​ഗ​​​​ത്ത് എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.