ഫാ. മാർട്ടിന്‍റെ മൃതദേഹം വിട്ടുകിട്ടാൻ കുറച്ചു സമയംകൂടി വേണ്ടിവരുമെന്നു കേന്ദ്രം
ഫാ. മാർട്ടിന്‍റെ മൃതദേഹം വിട്ടുകിട്ടാൻ കുറച്ചു സമയംകൂടി വേണ്ടിവരുമെന്നു കേന്ദ്രം
Thursday, July 20, 2017 1:18 PM IST
ന്യൂ​ഡ​ൽ​ഹി: സ്കോ​ട്ട്‌ലൻ​ഡി​ൽ മ​രി​ച്ച മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടാ​ൻ കു​റ​ച്ചുകൂ​ടി സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നു ന​ൽ​കിയ ക​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.