തീരുമാനിച്ചാൽ ഞാൻ മുഖ്യമന്ത്രി: കമൽഹാസൻ
തീരുമാനിച്ചാൽ ഞാൻ മുഖ്യമന്ത്രി: കമൽഹാസൻ
Wednesday, July 19, 2017 12:48 PM IST
ചെ​​​ന്നൈ: രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്കു​​​ള്ള ത​​​ന്‍റെ പ്ര​​​വേ​​​ശ​​​നം ശ​​​രി​​​വ​​​ച്ച് ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ. ട്വീ​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ച 11 വ​​​രി ക​​​വി​​​ത​​​യി​​​ലൂ​​​ടെ​​​യാ​​​ണ് താ​​​രം ഇ​​​ങ്ങ​​​നെ​​​യൊ​​​രു സൂ​​​ച​​​ന ന​​​ല്കി​​​യ​​​ത്. ആ​​​രും ഇ​​​വി​​​ടെ രാ​​​ജ​​​ക്ക​​​ന്മാ​​​രല്ല, തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ ഞാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി, അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ വ​​​ണ​​​ങ്ങു​​​ന്ന​​​വ​​​രെ​​​ല്ലാം അ​​​ടി​​​മ​​​ക​​​ളോ, കി​​​രീ​​​ടം ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ തോ​​​റ്റു​​​പോ​​​യ​​​വ​​​രോ ഇ​​​ങ്ങ​​​നെ ​പോ​​​കു​​​ന്നു വ​​​രി​​​ക​​​ൾ. ത​​​മി​​​ഴ​​​ക​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ക​​​മ​​​ൽ​​​ഹാ​​​സ​​​ന്‍റെ ട്വീ​​​റ്റ് എ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

സ​​​ച്ചി​​​ൻ തെ​​​ണ്ടു​​​ൽ​​​ക്ക​​​റി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​​​​യി​​​ലു​​​ള്ള ക​​​ബ​​​ഡി ലീ​​​ഗി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ക​​​മ​​​ൽ​​​ഹാ​​​സ​​​നെ നി​​​യ​​​മി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ട്വീ​​​റ്റ്. സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​തി​​​നു പി​​​റ്റേ​​​ന്ന് ക​​​മ​​​ൽ​​​ഹാ​​​സ​​​നെ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ വെ​​​ല്ലു​​​വി​​​ളി​​​ച്ച് സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി ഡി. ​​​ജ​​​യ​​​കു​​​മാ​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ണ്ടാ​​​ക്കാ​​​ൻ ക​​​മ​​​ൽ​​​ഹാ​​​സ​​​ന് എ​​​ല്ലാ സ്വാ​​​ത​​​ന്ത്ര്യ​​​വു​​​മു​​​ണ്ടെ​​​ന്നും ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ എ​​​ന്തേ മൗ​​​നം അ​​​ന്നു പാ​​​ലി​​​ച്ച​​​തെ​​​ന്നും ജ​​​യ​​​കു​​​മാ​​​ർ ചോ​​​ദി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.