ദി​വാ​ക​ർ റെ​ഡ്ഡി​യു​ടെ വിമാന വി​ല​ക്ക് നീ​ക്കി
ദി​വാ​ക​ർ റെ​ഡ്ഡി​യു​ടെ വിമാന വി​ല​ക്ക്  നീ​ക്കി
Wednesday, July 19, 2017 12:48 PM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കു​​ദേ​​ശം പാ​​ർ​​ട്ടി എം​​പി ദി​​വാ​​ക​​ർ റെ​​ഡ്ഡി​​യു​​ടെ യാ​​ത്രാ​​വി​​ല​​ക്ക് ഇ​​ൻ​​ഡി​​ഗോ എ​​യ​​ർ​​ലൈ​​ൻ​​സും എ​​യ​​ർ​​ഇ​​ന്ത്യ​​യും നീ​​ക്കി. എം​​പി​​യു​​ടെ വി​​ല​​ക്ക് ഇ​​ൻ​​ഡി​​ഗോ നീ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് എ​​യ​​ർ​​ഇ​​ന്ത്യ​​യും ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്. ജീ​​വ​​ന​​ക്കാ​​രോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്നാ​​ണ് റെ​​ഡ്ഡി​​ക്ക് വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.