ഡൽഹിയിൽ മുസ്‌ലിംലീഗിന്‍റെ പ്രതിഷേധ പ്രകടനം
Tuesday, July 18, 2017 12:30 PM IST
ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ, ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്കു നേ​രേ രാ​ജ്യ​ത്തു വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ഡ​ൽ​ഹി​യി​ൽ മു​സ്‌ലിംലീ​ഗി​ന്‍റെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം. രാ​വി​ലെ 11 മ​ണി​ക്ക് മ​ണ്ഡി​ഹൗ​സ് മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നു തു​ട​ങ്ങി​യ പ്ര​ക​ട​ന​ത്തി​ൽ വിവിധ സംസ്ഥാനങ്ങ​ളി​ൽ നി​ന്നു​ള്ള മു​സ്‌ലിം​ലീ​ഗ്, യൂ​ത്ത് ലീ​ഗ്, എം​എ​സ്എ​ഫ്, കെഎം​സി​സി, എ​സ്ടി​യു പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. 12 മ​ണി​യോ​ടെ ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മാ​പി​ച്ച പ്ര​ക​ട​ന​ത്തി​നു ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ​യി​രു​ന്നു.


ധ​ർ​ണ മു​സ്‌ലിം​ലീ​ഗ് അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ പ്രൊ​ഫ. ഖാ​ദ​ർ മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി പ​റ​ഞ്ഞു. ദേ​ശീ​യ ഖ​ജാ​ൻ​ജി പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി​യും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.