കർണാടകയ്ക്കു പ്രത്യേക പതാക; സമിതി രൂപവത്കരിച്ചു
Tuesday, July 18, 2017 12:30 PM IST
ബം​​​​ഗ​​​​ളൂ​​​​രു/​​ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യ്ക്കു പ്ര​​​​ത്യേ​​​​ക പ​​​​താ​​​​ക യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ത്യേ​​​​ക സ​​​​മി​​​​തി രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു മാ​​​​ത്ര​​​​മാ​​​​യി പ്ര​​​​ത്യേ​​​​ക പ​​​​താ​​​​ക ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​മ​​​​പ​​​​രി​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​ന്പ​​​​തം​​​​ഗ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു. പ​​​​താ​​​​ക സ്വ​​​​പ്നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യാ​​​​ൽ, ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​നു​​​ശേ​​​​ഷം സ്വ​​​​ന്ത​​​​മാ​​​​യി പ​​​​താ​​​​ക​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യി ക​​​​ർ​​​​ണാ​​​​ട​​​​ക ​മാ​​​​റും. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 370 അ​​​​നു​​​​ച്ഛേ​​​​ദം അ​​​​നു​​​​സ​​​​രി​​​​ച്ച് ജ​​​​മ്മു കാ​​​​ഷ്മീ​​​​രിനു പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി​​​​യു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.