നിയന്ത്രണരേഖയിൽ ഷെല്ലാക്രമണം
Wednesday, June 28, 2017 12:21 PM IST
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ ഇ​​ന്ത്യ​​ൻ പോ​​സ്റ്റു​​ക​​ൾ​​ക്കും ജ​​ന​​വാ​​സ​​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കും നേ​​ർ​​ക്ക് പാ​​ക്കി​​സ്ഥാ​​ൻ ഷെ​​ല്ലാ​​ക്ര​​മ​​ണം ന​​ട​​ത്തി. ഇ​​ന്ത്യ​​ൻ സൈ​​ന്യം ഉ​​ട​​ൻ ശ​​ക്ത​​മാ​​യി പ്ര​​ത്യാ​​ക്ര​​മ​​ണം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.