സിബിസിഐ അനുശോചിച്ചു
Tuesday, June 27, 2017 12:16 PM IST
ന്യൂ​ഡ​ൽ​ഹി: ഫാ. ​മാ​ർ​ട്ടി​ൻ സേ​വ്യ​റി​ന്‍റെ മ​ര​ണ​ത്തി​ൽ ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി ദുഃഖം രേ​ഖ​പ്പെ​ടു​ത്തി. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും സി​ബി​സി​ഐ അ​റി​യി​ച്ചു. ഫാ. ​മാ​ർ​ട്ടി​ൻ സേ​വ്യ​റി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ ന്നും ​സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മോ​ണ്‍. ജോ​സ​ഫ് ചി​ന്ന​യ്യ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.