ഇന്ത്യൻ സംഘത്തെ പി.ജെ. കുര്യൻ നയിക്കും
ഇന്ത്യൻ സംഘത്തെ പി.ജെ. കുര്യൻ നയിക്കും
Monday, June 26, 2017 1:05 PM IST
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സി​യൂ​ളി​ൽ ന​ട​ക്കു​ന്ന യൂ​റേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സ്പീ​ക്ക​ർ​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ പി.​ജെ. കു​ര്യ​ൻ ന​യി​ക്കും.

ഇ​ന്ന​ലെ തു​ട​ങ്ങി​യ സ​മ്മേ​ള​ന​ത്തി​ൽ​ 103 രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പി.​ജെ.​കു​ര്യ​ൻ ഇ​ന്ന് സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. സ​മ്മേ​ള​നം നാ​ളെ സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.