വിവാഹത്തിന് അഞ്ചുദിവസം ബാക്കിനില്ക്കേ യുവാവ് ആത്മഹത്യ ചെയ്തു
Monday, June 26, 2017 1:05 PM IST
കോ​യ​ന്പ​ത്തൂ​ർ: വി​വാ​ഹ​ത്തി​ന് അ​ഞ്ചു​ദി​വ​സം ബാ​ക്കി​നി​ല്ക്കേ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. രാ​മ​നാ​ഥ​പു​രം നീ​ർ​മ​ണി​യ​ക്കാ​ർ​വീ​ഥി ഭൂ​ബാ​ല​ന്‍റെ മ​ക​ൻ രാ​ജേ​ഷ് കു​മാ​ർ (28) ആ​ണ് മ​രി​ച്ച​ത്. എം​കോം ബി​രു​ദ​ധാ​രി​യാ​യ രാ​ജേ​ഷ് കു​മാ​റി​ന്‍റെ വി​വാ​ഹം ഈ​മാ​സം 30ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

ര​ക്ഷി​താ​ക്ക​ൾ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു​പോ​യ സ​മ​യ​ത്ത് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സി​നു ല​ഭി​ച്ച കു​റി​പ്പി​ൽ സ്ഥി​ര​ജോ​ലി​യി​ല്ലാ​ത്ത താ​ൻ എ​ങ്ങ​നെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്ന ഭ​യ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്ന് എ​ഴു​തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.