കുട്ടികൾക്കെതിരായ സൈബർ കുറ്റങ്ങൾ റിപ്പോർട്ടു ചെയ്യാം
Friday, June 23, 2017 12:28 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ പോ​​​ക്സോ ഇ ​​​ബോ​​​ക്സ്. ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​ള്ള ദേ​​​ശീ​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ (എ​​​ൻ​​​സി​​​പി​​​സി​​​ആ​​​ർ) വെ​​​ബ്സൈ​​​റ്റി​​​ൽ ആ​​​ണ് ഇ​​​ത്. ഇ​​​ര​​​യാ​​​യ കു​​​ട്ടി​​​ക്കോ ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ​​​ക്കോ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കോ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കോ പ​​​രാ​​​തി സ​​​മ​​​ർ​​​പ്പി​​​ക്കാം. പ​​​രാ​​​തി ന​​​ൽ​​​കാ​​​വു​​​ന്ന ഇ​​​ട​​​ങ്ങ​​​ൾ: വെ​​​ബ്സൈ​​​റ്റ്: ncpcr.gov.in, ഇ-​​​മെ​​​യി​​​ലി​​​ന്: [email protected] മൊ​​​ബൈ​​​ൽ: 9868235077
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.