ദരിദ്രനാണെന്നു വീടിനു മുന്നിൽ മുദ്രണം ചെയ്യണമെന്ന് രാജസ്ഥാൻ സർക്കാർ
ദരിദ്രനാണെന്നു വീടിനു മുന്നിൽ മുദ്രണം ചെയ്യണമെന്ന് രാജസ്ഥാൻ സർക്കാർ
Thursday, June 22, 2017 1:30 PM IST
ന്യൂ​ഡ​ൽ​ഹി: സൗ​ജ​ന്യ നി​ര​ക്കി​ലും സ​ബ്സി​ഡി​യോ​ടെ​യു​മു​ള്ള ഭ​ക്ഷ്യ​ധാ​ന്യം വാ​ങ്ങു​ന്ന കു​ടും​ബ​ത്തി​നു മു​ന്നി​ൽ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ മു​ദ്ര​കു​ത്ത​ൽ. താ​ൻ ദ​രി​ദ്ര​നാ​ണ്, അ​തി​നാ​ൽ റേ​ഷ​ൻ വാ​ങ്ങു​ന്ന​വ​നു​മാ​ണ് എ​ന്നാ​ണ് വീ​ടി​നു മു​ൻ​വ​ശ​ത്ത് ബോ​ർ​ഡി​ൽ സ​ർ​ക്കാ​ർ എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ഞ്ഞ നി​റ​ത്തി​ലു​ള്ള വ​ലി​യ ബോ​ർ​ഡി​ൽ ചു​വ​ന്ന മ​ഷി​യി​ൽ വ​ലി​യ അ​ക്ഷ​ര​ങ്ങ​ളി​ലാ​യാ​ണ് റേ​ഷ​ൻ വാ​ങ്ങു​ന്ന​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ഴു​തി ജ​ന​ങ്ങ​ളു​ടെ ദാ​രി​ദ്ര്യം വി​ളി​ച്ച​റി​യി​ക്കു​ന്ന​ത്.

ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി പ്ര​കാ​രം സ​ബ്സി​ഡി​യോ​ടെ ന​ൽ​കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മു​ദ്ര​കു​ത്ത​ൽ. രാ​ജ​സ്ഥാ​നി​ൽ ദൗ​സ​യി​ലു​ള്ള ഒ​ന്ന​ര ല​ക്ഷം കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ ഈ ​വ​ലി​യ ബോ​ർ​ഡ് വ​ച്ചു. പ​ദ്ധ​തി പ്ര​കാ​രമുള്ള ധാ​ന്യ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യാ​തി​രി​ക്കാ​നും അ​ന​ർ​ഹ​ർ വാ​ങ്ങു​ന്ന​തു ത​ട​യാ​നാണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. അതേസമയം, വ​സു​ന്ധ​ര രാ​ജെയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.