അശ്വതിക്കും ലാലിനും കേന്ദ്ര അക്കാദമി പുരസ്കാരം
അശ്വതിക്കും  ലാലിനും കേന്ദ്ര അക്കാദമി പുരസ്കാരം
Thursday, June 22, 2017 1:21 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ബാ​ല​സാ​ഹി​ത്യ, യു​വ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ജോ​സ​ഫി​ന്‍റെ മ​ണം എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന്‍റെ ഗ്ര​ന്ഥ​കാ​രി​യാ​യ മ​ല​യാ​ളി​യാ​യ അ​ശ്വ​തി ശ​ശി​കു​മാ​റി​നാ​ണ് യു​വ സാ​ഹി​ത്യ പു​ര​സ്കാ​രം.

ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് കു​ഞ്ഞുണ്ണിയു​ടെ യാ​ത്രാ​പു​സ്ത​കം എ​ന്ന നോ​വ​ലി​ന്‍റെ ര​ചി​യ​ത​വാ​യ മ​ല​യാ​ളി എ​സ്.​ആ​ർ. ലാ​ൽ അ​ർ​ഹ​നാ​യി. വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 24പേ​രാ​ണ് യു​വ​സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്.

അ​ന്പ​തി​നാ​യി​രം രൂ​പ​യും ശി​ൽ​പ്പ​വു​മ​ട​ങ്ങു​ന്ന​താ​ണ് യു​വ​സാ​ഹി​ത്യ പു​ര​സ്കാ​രം.

വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 24 പേ​രാ​ണ് ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. അ​ര ല​ക്ഷം രൂ​പ​യും ശി​ല്പ​പ​വു​മ​ട​ങ്ങു​ന്ന ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​രം ന​വം​ബ​ർ 14ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. ഡോ.​ജോ​യ് വാ​ഴ​യി​ൽ, ഡോ.​പി.​കെ രാ​ജ​ശേ​ഖ​ര​ൻ, എം.​രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് യു​വ പു​ര​സ്കാ​ര ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്.
ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​ര ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ജൂ​റി​യി​ൽ ഡോ. ​വ​ത്സ​ല ബേ​ബി, പ്രൊ​ഫ. സാ​റാ ജോ​സ​ഫ്, സു​മം​ഗ​ല ദേ​ശ​മം​ഗ​ല മ​ന എ​ന്നി​വ​രാ​യി​രു​ന്നു അം​ഗ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.