കാര്‍ട്ടോസാറ്റ് 2ഇ വിക്ഷേപണം ഇന്ന്
Thursday, June 22, 2017 1:03 PM IST
ചെ​​​ന്നൈ: കാ​​​ർ​​​ട്ടോ​​​സാ​​​റ്റ് 2 ഇ​​​യും വി​​​ദേ​​​ശ നാ​​​നോ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും​​​മ​​​ട​​​ക്കം 31 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ഇസ്രോ (ഇന്ത്യൻ ബഹിരാ കാശ ഗവേഷണ സംഘടന) ഇ​​​ന്ന് വി​​​ക്ഷേ​​​പി​​​ക്കും. കാ​​​ര്‍ട്ടോ സാ​​​റ്റ് 2ഇ ​​​എ​​​ന്ന ഭൗ​​​മ ഉ​​പ​​​ഗ്ര​​​ഹ​​​വും 30 നാ​​​നോ ഉ​​​പ​​​ഗ്ര​​​ങ്ങ​​​ളും ഇ​​​ന്നു രാ​​​വി​​​ലെ 9.29നാ​​​ണ് ശ്രീ ​​​ഹ​​​രി​​​ക്കോ​​​ട്ട​​​യി​​​ലെ സ​​​തീ​​​ഷ് ധ​​​വാ​​​ന്‍ സ്‌​​​പേ​​​സ് റി​​​സ​​​ര്‍ച്ച് സെ​​​ന്‍റ​​​റി​​​ലെ ഒ​​​ന്നാ​​​മ​​​ത്തെ ലോ​​​ഞ്ചിം​​​ഗ് പാ​​​ഡി​​​ല്‍നി​​​ന്ന് കു​​​തി​​​ച്ചു​​​യ​​​രു​​​ക. ഇസ്രോ വി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ല്‍ 29 എ​​​ണ്ണം വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടേ​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.