മഹാരാഷ്‌ട്രയിൽ കർഷകൻ‌ ചിതയൊരുക്കി ജീവനൊടുക്കി
മഹാരാഷ്‌ട്രയിൽ കർഷകൻ‌ ചിതയൊരുക്കി ജീവനൊടുക്കി
Thursday, June 22, 2017 1:02 PM IST
നാ​​​​സി​​​​ക്: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ നാ​​​​സി​​​​ക് ജി​​​​ല്ല​​​​യി​​​​ൽ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ നാ​​​​ലു ക​​​​ർ​​​​ഷ​​​​ക​​​​ർ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. ഇ​​​​തി​​​​ൽ ഒ​​​​രാ​​​​ൾ സ്വ​​​​യം ചി​​​​ത​​​​യൊ​​​​രു​​​​ക്കി​​​​യാ​​​​ണു ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​ത്. സു​​​​പാ​​​​ദു ഭി​​​​ക്ക പ​​​​വാ​​​​ർ എ​​​​ന്ന എ​​​​ഴു​​​​പ​​​​ത്തി​​​​യേ​​​​ഴു​​​​കാ​​​​ര​​​​നാ​​​​ണു സ്വ​​​​യം ചി​​​​ത ത​​​​യാ​​​​റാ​​​​ക്കി അ​​​​തി​​​​ൽ ചാ​​​​ടി മ​​​​രി​​​​ച്ച​​​​ത്. ക​​​​ചാ​​​​രു പ​​​​ൻ​​​​ജ അ​​​​ഹേ​​​​ർ(65),ഹ​​​​രി​​​​ഷ്ച​​​​ന്ദ്ര വ​​​​സ​​​​ന്ത് അ​​​​ഹി​​​​ർ, അ​​​​പ്പാ​​​​സാ​​​​ഹേ​​​​ബ് ഖാ​​​​ൻ​​​​ഡേ​​​​ർ​​​​റാ​​​​ലു ജാ​​​​ദ​​​​വ്(32) എ​​​​ന്നി​​​​വ​​​​രാ​​​​ണു നാ​​​സി​​​ക് ജി​​​ല്ല​​​യി​​​ൽ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ മ​​​​റ്റു ക​​​​ർ​​​​ഷ​​​​ക​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.