കടക്കെണിയിലായ കർഷകന്‍റെ പതിമ്മൂന്നുകാരൻ മകൻ ജീവനൊടുക്കി
Thursday, June 22, 2017 1:02 PM IST
മും​​ബൈ: പു​​തി​​യ പു​​സ്ക​​ങ്ങ​​ളും സ്കൂ​​ൾ യൂ​​ണി​​ഫോ​​മും വാ​​ങ്ങാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ ക​​ർ​​ഷ​​ക​​ന്‍റെ മ​​ക​​ൻ ജീ​​വ​​നൊ​​ടു​​ക്കി. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഉ​​സ്മാ​​നാ​​ബാ​​ദ് ജി​​ല്ല​​യി​​ൽ പ​​തി​​മൂ​​ന്നു​​കാ​​ര​​നാ​​യ അ​​ർ​​ബാ​​സ് ന​​ബി​​ലാ​​ൽ അ​​ത്ത​​ർ ആ​​ണു പു​​ളി​​മ​​ര​​ത്തി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.