ഗുജറാത്തിൽ മൂന്നു ലക്ഷം പേർ പങ്കെടുത്ത യോഗാഭ്യാസ പരിശീലനം ലോക റിക്കാർഡ്
ഗുജറാത്തിൽ മൂന്നു ലക്ഷം പേർ പങ്കെടുത്ത യോഗാഭ്യാസ പരിശീലനം ലോക റിക്കാർഡ്
Wednesday, June 21, 2017 1:14 PM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര യോ​​​​ഗ​​​​ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ ജി​​​​എം​​​​ഡി​​​​സി മൈ​​​​താ​​​​ന​​​​ത്ത് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച യോ​​​​ഗ പ​​​​രി​​​​ശീ​​​​ല​​​​നം ലോ​​​​ക റി​​​​ക്കാ​​​​ർ​​​​ഡി​​​​ലേ​​​​ക്ക്. മൂ​​​​ന്നു ല​​​​ക്ഷം പേ​​​​രാ​​​​ണ് ഇ​​​ന്ന​​​ലെ ബാ​​​​ബാ രാം​​​​ദേ​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ, ​​​​ഗു​​​​ജ​​​​റാ​​​​ത്ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ് രൂ​​​​പാ​​​​നി, ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​തി​​​​ൻ പ​​​​ട്ടേ​​​​ൽ, മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​ന​​​​ന്ദി ബെ​​​​ൻ പ​​​​ട്ടേ​​​​ൽ, ഐ​​​​എ​​​​എ​​​​സ്, ഐ​​​​പി​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രാ​​​​ണ് ബാ​​​​ബ രാം​​​​ദേ​​​​വി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ‌​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് യോ​​​​ഗ​​​​ഭ്യ​​​​സ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.


ഇ​​​​തി​​​​നു​​​​മു​​​​ന്പ് 2015 ജൂ​​​​ൺ 21നു ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ര​​​​ജ്പ​​​​ഥി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ യോ​​​​ഗ പ​​​​രി​​​​ശീ​​​​ല​​​​ന​​​​മാ​​​​ണ് ആ​​​​ളു​​​​ക​​​​ളെ​​​​ക്കൊ​​​​ണ്ടു സ​​​​ന്പ​​​​ന്ന​​​​മാ​​​​യ​​​​ത്. 35,985 പേ​​​​രാ​​​​ണ് അ​​​​ന്നു പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.