ഉള്ളിക്കർഷകർ റോഡ് ഉപരോധിച്ചു
Wednesday, June 21, 2017 1:14 PM IST
ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്ത അ​​​ടി​​​സ്ഥാ​​​ന വി​​​ല ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​ള്ളിക്ക​​​ർ​​​ഷ​​​ക​​​ർ റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ച് പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ഇ​​​ൻ​​​ഡോ​​​റി​​​ലെ ല​​​ക്ഷ്മി​​​ഭാ​​​യി മാ​​​ർ​​​ക്ക​​​റ്റ് റോ​​​ഡ് ക​​​ർ​​​ഷ​​​ക​​​ർ ഉ​​​പ​​​രോ​​​ധി​​​ച്ചു. അ​​​ടി​​​സ്ഥാ​​​ന വി​​​ല ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്താ​​​നു​​​ള്ള ശ്ര​​​മം വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​പ്പ് ല​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ക​​​ർ​​​ഷ​​​ക​​​ർ പി​​​രി​​​ഞ്ഞു​​​പോ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.