വിവരാവകാശ മറുപടിയിൽ ആധാർ നൽകരുത്
വിവരാവകാശ മറുപടിയിൽ ആധാർ നൽകരുത്
Tuesday, June 20, 2017 12:21 PM IST
ന്യൂ​ഡ​ൽ​ഹി: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ആ​ധാ​ർ ന​ന്പ​ർ അ​ട​ക്കം വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളൊ​ന്നും ന​ൽ​ക​രു​തെ​ന്ന് കേ​ന്ദ്രം. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് പ​ഴ്സ​ണ​ൽ ആ​ൻഡ് ട്രെ​യി​നിം​ഗ് (ഡി​ഒ​പി​ടി) എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും വ​കു​പ്പു​ക​ൾ​ക്കുമാണു നിർദേശം. അ​പേ​ക്ഷ​ക​ളും മ​റു​പ​ടി​ക​ളും വെ​ബ്സൈ​റ്റി​ൽ ഇ​ടു​ന്പോ​ഴും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ വ​രരരുതെന്നു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.