അഞ്ചു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Sunday, June 18, 2017 11:46 AM IST
രാ​​​​ജ്ന​​​​ന്ദ്ഗാ​​​​വ്: ഛത്തീ​​​​സ്ഗ​​​​ഡി​​​​ലും ബി​​​ഹാ​​​റി​​​ലും സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ അ​​​ഞ്ചു മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഛത്തീ​​​സ്ഗ​​​ഡി​​​ലെ രാ​​​​ജ്ന​​​​ന്ദ്ഗാ​​​​വ് ജി​​​​ല്ല​​​​യി​​​​ലെ പെ​​​​ൻ​​​​ഡോ​​​​രി ഗ്രാ​​​​മ​​​​ത്തി​​​​ലെ വ​​​​ന​​​​ത്തി​​​​ൽ ന​​​ട​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​ൽ മൂ​​​ന്നു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളും ബി​​​ഹാ​​​റി​​​ലെ ജ​​​മു​​​യി ജി​​​ല്ല​​​യി​​​ലെ ബ​​​ർ​​​മാ​​​സി​​​യ വ​​​ന​​​ത്തി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ര​​​ണ്ടു മാ​​​വോ​​​യി​​​സ്റ്റു​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.