റെയിൽവേട്രാക്ക് ബോംബ്‌വച്ച് തകർത്തു
Monday, May 29, 2017 12:42 PM IST
ഗി​​​രി​​​ധി​​​ഹ്: ജാ​​ർ​​ഖ​​ണ്ഡി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ൾ റെ​​യി​​ൽ​​വേ ട്രാ​​ക്ക് ബോം​​ബ് വ​​ച്ചു ത​​ക​​ർ​​ത്തു. ഹൗ​​​റ-​​​ന്യൂ​​​ഡ​​​ൽ​​​ഹി ഗ്രാ​​​ൻ​​​ഡ് ചോ​​​ർ​​​ദ് സെ​​​ക്‌​​​ഷ​​​നി​​​ൽ റെ​​​യി​​​ൽ​​​വേ​​​ട്രാ​​​ക്കാ​​ണു ത​​ക​​ർ​​ത്ത​​ത്. ചി​​​ചാ​​​കി-​​​ക​​​ർ​​​മാ​​​ബാ​​​ദ് സ്റ്റേ​​​ഷ​​​നി​​​ട​​​യി​​​ലാ​​​ണ് ട്രാ​​​ക്ക് ത​​​ക​​​ർ​​​ത്ത​​​തെ​​​ന്ന് റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് ധ​​​ൻ​​​ബാ​​​ദ് എ​​​സ്പി അ​​​റി​​​യി​​​ച്ചു. ദീ​​​ർ​​​ഘ​​​ദൂ​​​ര ട്രെ​​​യി​​​നു​​​ക​​​ളും ച​​​ര​​​ക്കു ട്രെ​​​യി​​​നു​​​ക​​​ളും ഇ​​​തോ​​​ടെ റ​​​ദ്ദാ​​​ക്കേ​​​ണ്ടി​​​വ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.