വിഘടനവാദി നേതാക്കൾക്ക് എൻ‌ഐഎയുടെ സമൻസ്
വിഘടനവാദി നേതാക്കൾക്ക് എൻ‌ഐഎയുടെ സമൻസ്
Sunday, May 28, 2017 11:59 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു ധ​​ന​​സ​​ഹാ​​യം ന​​ല്കി​​യ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ടു വി​​ഘ​​ട​​ന​​വാ​​ദി നേ​​താ​​ക്ക​​ൾ​​ക്ക് എ​​ൻ​​ഐ​​എ സ​​മ​​ൻ​​സ് അ​​യ​​ച്ചു. തെ​​ഹ്റി​​ക് ഇ-​​ഹൂ​​റി​​യ​​ത്ത് നേ​​താ​​ക്ക​​ളാ​​യ ഫാ​​റൂ​​ഖ് അ​​ഹ​​മ്മ​​ദ് ദ​​ർ, ജാ​​വേ​​ദ് അ​​ഹ​​മ്മ​​ദ് ബാ​​ബ എ​​ന്നി​​വ​​രോ​​ട് ഇ​​ന്ന് എ​​ൻ‌​​ഐ​​എ​​യു​​ടെ കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ ഹാ​​ജ​​രാ​​കാ​​നാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.


ബാ​​ങ്ക് അ​​ക്കൗ​​ണ്ട് വി​​വ​​ര​​ങ്ങ​​ൾ, വ​​സ്തു​​വ​​ക​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ തു​​ട​​ങ്ങി​​യ​​വ അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക്ക​​ണ​​മെന്ന ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഈ ​​മാ​​സം ആ​​ദ്യം ര​​ണ്ടു നേ​​താ​​ക്ക​​ളെ​​യും കാ​​ഷ്മീ​​രി​​ൽ​​വ​​ച്ച് എ​​ൻ​​ഐ​​എ സം​​ഘം നാ​​ലു ദി​​വ​​സം തു​​ട​​ർ​​ച്ച​​യാ​​യി ചോ​​ദ്യം​​ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.