മോദിയുടെ യൂറോപ്പ് സന്ദർശനം ഇന്നു മുതൽ
മോദിയുടെ യൂറോപ്പ് സന്ദർശനം ഇന്നു മുതൽ
Sunday, May 28, 2017 11:25 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ യൂ​​​റോ​​​പ്പ് സ​​​ന്ദ​​​ർ​​​ശ​​​നം ഇ​​​ന്നു തു​​​ട​​​ങ്ങും. ജ​​​ർ​​​മ​​​നി, സ്പെ​​​യി​​​ൻ, റ​​​ഷ്യ, ഫ്രാ​​​ൻ​​​സ് എ​​​ന്നീ പ്ര​​​മു​​​ഖ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണു മോ​​​ദി സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ആ​​​റു ദി​​​വ​​​സം നീ​​​ളു​​​ന്ന യൂ​​​റോ​​​പ്പ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ജ​​​ർ​​​മ​​​നി​​​യി​​​ലാ​​​ണ് മോ​​​ദി ആ​​​ദ്യ​​​മെ​​​ത്തു​​​ക. ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ആം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ലു​​​മാ​​​യി മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.


ചൊ​​​വ്വാ​​​ഴ്ച മോ​​​ദി സ്പെ​​​യി​​​നി​​​ലെ​​​ത്തും. മൂ​​​ന്നു ദ​​​ശ​​​ക​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ഒ​​​രു ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്പെ​​​യി​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ മോ​​​ദി റ​​​ഷ്യ സ​​​ന്ദ​​​ർ​​​ശി​​​ക്കും. തു​​​ട​​​ർ​​​ന്ന് മോ​​​ദി ഫ്രാ​​​ൻ​​​സി​​​ലെ​​​ത്തും. പു​​​തി​​​യ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണു​​​മാ​​​യി മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.