മുൻ സഹപ്രവർത്തകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
മുൻ സഹപ്രവർത്തകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
Sunday, May 28, 2017 11:25 AM IST
ഛത്തീ​​​സ്ഗ​​​ഡ്: പോ​​​ലീ​​​സി​​​ന്‍റെ ഒ​​​റ്റു​​​കാ​​​ര​​​നെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് മു​​​ൻ‌ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ഛത്തീ​​​സ്ഗ​​​ഡി​​​ലെ ബ​​​സ്ത​​​ർ ജി​​​ല്ല​​​യി​​​ലെ സാ​​​ൻ​​​വേ​​​ൽ ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. അ​​​ന്ദു​​​റാം ബെ​​​ൻ​​​ജാം എ​​​ന്ന​​​യാ​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


2016 മാ​​​ർ​​​ച്ചി​​​ൽ ഇ​​​യാ​​​ൾ പോ​​​ലീ​​​സി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ വേ​​​ഷ​​​ത്തി​​​ലെ​​​ത്തി​​​യ മൂ​​​ന്നു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കോ​​​ടാ​​​ലി​​​കൊ​​​ണ്ട് ബെ​​​ൻ​​​ജാ​​​മി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.