തമിഴ്നാട് മുൻ മന്ത്രിക്കെതിരേ കേസ്
തമിഴ്നാട് മുൻ മന്ത്രിക്കെതിരേ കേസ്
Sunday, May 28, 2017 11:25 AM IST
തി​​​​രി​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി: ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ടി​​​​ൽ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ൻ വൈ​​​​ദ്യു​​​​ത മ​​​​ന്ത്രി ന​​ത്തം ആ​​​​ർ. വി​​​​ശ്വ​​​​നാ​​​​ഥ​​​​നും മൂ​​​​ന്നു കൂ​​​​ട്ടാ​​​​ളി​​​​ക​​​​ൾ​​​​ക്കും എതിരേ കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു.

മു​​​​ൻ​​​​മ​​​​ന്ത്രി​​​​ക്കും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ കേ​​​​സ് എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സി. ​​​​ലോ​​​​ക​​​​നാ​​​​ഥ​​​​ൻ (56) ആ​​​​ണ് കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. പു​​​​തു​​​​ക്കോ​​​​ട്ട ജി​​​​ല്ല​​​​യി​​​​ൽ സോ​​​​ളാ​​​​ർ പാ​​​​ന​​​​ൽ സ്ഥാ​​​​പി​​​​ക്കാ​​​​ൻ 200 ഏ​​​​ക്ക​​​​ർ ഭൂ​​​​മി​​​​യു​​​​ടെ ഇ​​​​ട​​​​പാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.