കെ.പി.എസ്. ഗിൽ അന്തരിച്ചു
കെ.പി.എസ്. ഗിൽ അന്തരിച്ചു
Friday, May 26, 2017 12:33 PM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സി​​​​​​ക്ക് തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളെ അ​​​​​​മ​​​​​​ർ​​​​​​ച്ച ചെ​​​​​​യ്ത് രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ വീ​​​​​​ര​​​​​​നാ​​​​​​യ​​​​​​ക​​​​​​നാ​​​​​​യി മാ​​​​​​റി​​​​​​യ പ​​​​​​ഞ്ചാ​​​​​​ബി​​​​​​ലെ മു​​​​​​ൻ ഡി​​​​​​ജി​​​​​​പി കെ.​​​​​​പി.​​​​​​എ​​​​​​സ്. ഗി​​​​​​ൽ അ​​​​​​ന്ത​​​​​​രി​​​​​​ച്ചു.

ഹൃ​​​​​​ദ​​​​​​യാ​​​​​​ഘാ​​​​​​ത​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലെ ഗം​​​​​​ഗാ​​​​​​റാം ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ ഉ​​​​​​ച്ച​​​​​​തി​​​​​​രി​​​​​​ഞ്ഞാ​​​​​​യി​​​​​​രു​​​​​​ന്നു 82 കാ​​​​​​ര​​​​​​നാ​​​​​​യ ഗി​​​​​​ല്ലി​​​​​​ന്‍റെ അ​​​​​​ന്ത്യം. കി​​​​​​ഡ്നി സം​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യ അ​​​​​​സു​​​​​​ഖ​​​​​​ങ്ങ​​​​​​ളെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ക​​​​​​ഴി​​​​​​ഞ്ഞ 18 നാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ച​​​​​​ത്. 1989ൽ ​​​രാ​​​​​ജ്യം പ​​​​​ദ്മ​​​​​ശ്രീ ന​​​​​ൽ​​​​​കി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ആ​​​​​ദ​​​​​രി​​​​​ച്ചു.

1988 ൽ ​​​​​പ​​​​​ഞ്ചാ​​​​​ബി​​​​​ലെ സു​​​​​വ​​​​​ർ​​​​​ണ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ ത​​​​​ന്പ​​​​​ടി​​​​​ച്ചി​​​​​രു​​​​​ന്ന ഭീ​​​​​ക​​​​​ര​​​​​രെ അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്താ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ബ്ലാ​​​​​ക്ക് ത​​​​​ണ്ട​​​​​റി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യ​​​​​ത് കെ.​​​​​പി.​​​​​എ​​​​​സ് ഗി​​​​​ൽ ആ​​​​യി​​​​​രു​​​​​ന്നു.

1988 ലാ​​​​​ണ് പ​​​​​ഞ്ചാ​​​​​ബ് പോ​​​​​ലീ​​​​​സി​​​​​ൽ ഡി​​​​​ജി​​​​​പി​​​​​യാ​​​​​യി അ​​​​​ദ്ദേ​​​​​ഹം നി​​​​​യ​​​​​മ​​​​​ി​​​​​ത​​​​​നാ​​​​​കു​​​​​ന്ന​​​​​ത്. ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം ഈ ​​​​​പ​​​​​ദ​​​​​വി​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​ന്നു. ചെ​​​​​റി​​​​​യ ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷം 1991 ൽ ​​​​​വീ​​​​​ണ്ടും ഇ​​​​​തേ സ്ഥാ​​​​​ന​​​​​ത്തു തി​​​​​രി​​​​​ച്ചെ​​​​​ത്തി. സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ആ​​​​​ഭ്യ​​​​​ന്ത​​​​​ര സം​​​​​ഘ​​​​​ർ​​​​​ഷ​​​​​വും ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​വും നി​​​​​യ​​​​​ന്ത്ര​​​​​ണാ​​​​​തീ​​​​​ത​​​​​മാ​​​​​യ​​​​​പ്പോ​​​​​ൾ ഗി​​​​​ല്ലി​​​​​നെ സ​​​​​ർ​​​​​ക്കാ​​​​​ർ തി​​​​​രി​​​​​ച്ചു​​​​​വി​​​​​ളി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 1995 ലാ​​​​​ണ് ഐ​​​​​പി​​​​​എ​​​​​സി​​​​​ൽ​​​​നി​​​​​ന്ന് വി​​​​​ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്.


1958 ൽ ​​​​​​ഇ​​​​​​ന്ത്യ​​​​​​ൻ പോ​​​​​​ലീ​​​​​​സ് സ​​​​​​ർ​​​​​​വീ​​​​​​സി​​​​​​ൽ ചേ​​​​​​ർ​​​​​​ന്ന കെ.​​​​​​പി.​​​​​​എ​​​​​​സ് ഗി​​​​​​ൽ തു​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​ൽ വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളാ​​​​​യ ആ​​​​​​സ​​​​​​ാമി​​​​​​ലും മേ​​​​​ഘാ​​​​​ല​​​​​യ​​​​​യി​​​​​ലു​​​​​മാ​​​​​ണു സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ ഹോ​​​​​ക്കി ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ൻ​​​​​ഡ്, ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഫോ​​​​​ർ കോ​​​​​ണ്‍ഫ്ലി​​​​​ക്ട് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​ന്‍റെ (ഐ​​​​​സി​​​​​എം) സ്ഥാ​​​​​പ​​​​​ക പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​ന്നീ നി​​​​​ല​​​​​ക​​​​​ളി​​​​​ലും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.