ക്ഷയം, ഹീമോഫീലിയ മരുന്നുകളും മോർഫിനും നിയന്ത്രണ പട്ടികയിൽ
Friday, May 26, 2017 12:33 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 31 ഔ​​​ഷ​​​ധ​​​ങ്ങ​​​ളും ഔ​​​ഷ​​​ധ​​​ക്കൂ​​​ട്ടു​​​ക​​​ളും കൂ​​​ടി വി​​​ല​​​നി​​​യ​​​ന്ത്ര​​​ണ പ​​​രി​​​ധി​​​യി​​​ലാ​​​ക്കി.
വേ​​​ദ​​​ന​​​സം​​​ഹാ​​​രി മോ​​​ർ​​​ഫീ​​​ൻ, ക്ഷ​​​യ​​​ത്തി​​​നും കു​​​ഷ്ഠ​​​ത്തി​​​നു​​​മെ​​​തി​​​രേ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ആ​​​ന്‍റി ബ​​​യോ​​​ട്ടി​​​ക് റി​​​ഫാം​​​പി​​​സി​​​ൻ, ഹീ​​​മോ​​​ഫീ​​​ലി​​​യ (ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ) രോ​​​ഗി​​​ക​​​ൾ​​​ക്കു​​​ള്ള ജീ​​​വ​​​ര​​​ക്ഷാ മ​​​രു​​​ന്നാ​​​യ ഫാ​​​ക്ട​​​ർ എ​​​യി​​​റ്റ്, പ​​​ാര​​​സെ​​​റ്റാ​​​മോ​​​ൾ ഇ​​​ൻ​​​ജെ​​​ക്‌​​​ഷ​​​ൻ, ഗ്ലൂ​​​ക്കോ​​​സ് ഇ​​​ൻ​​​ജെ​​​ക്‌​​​ഷ​​​ൻ, പാ​​​ന്പി​​​ൻ​​​വി​​​ഷ​​​ത്തി​​​നു​​​ള്ള ആ​​​ന്‍റി സി​​​റം (പോ​​​ളി​​​വാ​​​ല​​​ന്‍റ്) തു​​​ട​​​ങ്ങി​​​യ​​​വ വി​​​ല​​​ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ​​​ വ​​​രും.​ ഇ​​​തോ​​​ടെ നാ​​​ഷ​​​ണ​​​ൽ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ പ്രൈ​​​സിം​​​ഗ് അ​​​ഥോ​​​റി​​​റ്റി (എ​​​ൻ​​​പി​​​പി​​​എ) 791 ഇ​​​നം ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ വി​​​ല​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കി.


അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ പ​​​ട്ടി​​​ക​​​യി​​​ൽ 829 ഔ​​​ഷ​​​ധ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ബാ​​​ക്കി 38 എ​​​ണ്ണം​​​കൂ​​​ടി താ​​​മ​​​സി​​​യാ​​​തെ വി​​​ല​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കും. ഓ​​​രോ​​​ന്നി​​​നും ഈ​​​ടാ​​​ക്കാ​​​വു​​​ന്ന പ​​​ര​​​മാ​​​വ​​​ധി വി​​​ല എ​​​ൻ​​​പി​​​പി​​​എ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഡി​​​പി​​​ടി വാ​​​ക്സി​​​ൻ, ഹെ​​​പാറ്റൈ റ്റി​​​സ് ബി ​​​വാ​​​ക്സി​​​ൻ, ഹെ​​​പാ​​​റി​​​ൻ ഇ​​​ൻ​​​ജെ​​​ക്‌​​​ഷ​​​ൻ, ഡൈ​​​ക്ലോ ഫെ​​​നാ​​​ക് കാ​​​പ്സ്യൂ​​​ൾ, ഇ​​​ബു​​​പ്രോ​​​ഫ​​​ൻ, ക്ലോ​​​ട്രി മാ​​​സോ​​​ൾ ലോ​​​ഷ​​​ൻ, പെ​​​ർ​​​മെ​​​ത്ര​​​ൻ (ജെ​​​ൽ, ക്രീം, ​​​ലോ​​​ഷ​​​ൻ), ക്ലോ​​​മി​​​ഫെ​​​ൻ ഇ​​​ൻ​​​ജെ​​​ക്‌​​​ഷ​​​ൻ, മെ​​​റ്റ്ഫോ​​​ർ​​​മി​​​ൻ എ​​​സ്ആ​​​ർ, ടെ​​​ൽ​​​മി​​​ജു​​​ബ് ബീ​​​റ്റ (25, 50) തു​​​ട​​​ങ്ങി​​​യ​​​വ​​​യും വി​​​ല​​​നി​​​യ​​​ന്ത്ര​​​ണ പ​​​രി​​​ധി​​​യി​​​ലാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.