നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് സൈനികരെ വധിച്ചു
നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് സൈനികരെ വധിച്ചു
Friday, May 26, 2017 12:30 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി സൈ​​​നി​​​ക​ പ​​​ട്രോ​​​ളിം​​​ഗ് സം​​​ഘ​​​ത്തെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച പാ​​​ക്കി​​​സ്ഥാ​​​ൻ ബോ​​​ർ​​​ഡ​​​ർ ആ​​​ക്‌​​ഷ​​ൻ ടീ​​​മി​​​ലെ (ബി​​​എ​​​ടി) ര​​​ണ്ട് സൈ​​​നി​​​ക​​​രെ ഇ​​​ന്ത്യ​​​ൻ സേ​​​ന വ​​​ധി​​​ച്ചു.

ബാ​​​രാ​​​മു​​​ള്ള​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന സൈ​​​നി​​​ക​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ച​​​യോ​​​ടെ​​​യാ​​​ണു പാ​​​ക്സം​​​ഘം എ​​​ത്തി​​​യ​​​ത്. ബാ​​​​രാ​​​​മു​​​​ള്ള​​​​യി​​​​ൽ ഉ​​​​റി മേ​​​​ഖ​​​​ല​​​​യി​​​ലെ ഗു​​​​ൽ​​​​ഹാ​​​​ത്ത പോ​​​​സ്റ്റ് വ​​​​ഴി​​​​യാ​​​​ണ് ഇ​​​വ​​​ർ ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് കേ​​​ണ​​​ൽ രാ​​​ജേ​​​ഷ് കാ​​​ലി​​​യ അ​​​റി​​​യി​​​ച്ചു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.